0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 579

മൂഡോഫ് ഒക്കെ മാറും .. നിന്‍റെ ഫോണ്‍ എന്തിയെ ... അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നിലാന്നു "

" ഹേ .. അവന്‍ എന്നെ വിളിച്ചാരുന്നോ ? ഞാനറിഞ്ഞില്ല ... ഞാന്‍ വരുന്നില്ലടാ ... പൊങ്കല്‍ ലീവിന് നാട്ടില്‍ പോണം ... മോള്‍ടെ ബര്‍ത്ത് ഡേ ആണ് ... ഞാന്‍ വരാന്നു വാക്ക് പറഞ്ഞതാ "

" ഹ്മം ... നീയപ്പൊ അവന്‍റെ കൂടെ കൂട് രണ്ടു ദിവസം ... ഞാന്‍ വൈകിട്ട് വിളിക്കാം ... "

അവന്‍ വെച്ച് കഴിഞ്ഞു ഫോണില്‍ നോക്കിയപ്പോള്‍ എട്ടു മിസ്ഡ് കോളുകള്‍ .. ആറും ബാവേടെ .പിന്നെ രണ്ടെണ്ണം സരോജ അക്കയുടെ ...സരോജ അക്ക ... വന്നയന്നു മുതലുള്ള പരിചയമാണ്അവരുമായി..സ്വന്തം കൂടപ്പിറപ്പ് അല്ലന്നെയുള്ളൂ ... അന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് കാണുമായിരിക്കും .. എനിക്ക് 22 ഉം ...എന്നാലും ആവരെ അക്കയെന്നു മാത്രമേ വിളിച്ചിട്ടുള്ളൂ ... അന്ന് താമസിച്ചിരുന്ന വീടിന്‍റെ ( ലോഡ്ജെന്നും പറയാം ) തൊട്ടടുത്ത് ടീഷോപ്പ് നടത്തിയിരുന്നവരുടെ ഏക മകള്‍ . എണ്ണകറുപ്പുള്ള, ചന്തിയുടെ ഒപ്പം പനങ്കുല പോലെ ചുരുണ്ട തലമുടിയുള്ള സുന്ദരി .. പാവം ... കല്യാണം കഴിഞ്ഞു ഭര്‍ത്താവു ഉപേക്ഷിച്ചു പോയി .. ഒരു മകളും മകനും ... മകള്‍ അമ്മയെ പോലെ സുന്ദരി .. പക്ഷെ വെളുത്ത നിറം .. മകന് അമ്മയേക്കാളും നിറം ഉണ്ട് .. ആ നിറം എങ്ങനെ കിട്ടിയെന്നരിയണ്ടേ ? ... അതാണ്‌ റോജി മാജിക് .. അത് പിന്നെ പറയാം ..ഇപ്പൊ അവരെയൊന്നു വിളിക്കട്ടെ ..

" അക്കാ

💬 Comments

View all comments