Chapter Title : പ്രകാശം പരത്തുന്നവള് - സരോജ [മന്ദന്രാജ]
ജീവിതം ആയതു കൊണ്ട് മാസികയില് വരില്ല ... ഏതാണെന്ന് പറ ഒന്ന് വായിക്കണം "
ഞാന് ചിരിച്ചു ... ഇതേവരെ അതിനെ പറ്റി ചിന്തിച്ചിട്ടില്ല .. ഇനി ആരെ പറ്റി?
" അനു നിന്നെ വിളിക്കാറുണ്ടോ ?"
" ഇല്ല "
" ഹ്മം ... ഞങ്ങള് പറഞ്ഞിട്ടുണ്ട് നിന്നെ പറ്റി ? അവള്ക്ക് നിന്നെ കാണണം എന്നാഗ്രഹമുണ്ട് .. നിന്റെ പഴയ "മലര്" മാസിക റോജിയവളെ കാണിച്ചിരുന്നു "
" നീ റോജീടെ ഫ്രന്റ് ആണെന്ന് അറിഞ്ഞിട്ടു അവളെന്തു പറഞ്ഞു ?"
" ഇപ്പൊ കുഴപ്പോമോന്നുമില്ല ... അവളെ കളിക്കാന് വേണ്ടി റോജി ഇട്ട അടവാണെന്ന് അവള്ക്ക് മനസിലായി ... ഒന്നേ പറഞ്ഞുള്ളൂ .. ഈ ബന്ധം നമ്മള് മൂന്നുപേരും അല്ലാതെ വേറെയാരും അറിയരുതെന്ന് ..."
" ഇപ്പൊ ഞാനറിഞ്ഞില്ലെടാ ബാവാ "
" നമ്മള് മൂന്നു പേരും ...നീയറിയാത്ത ഒരു രഹസ്യവും ഇല്ലാന്ന് അവള്ക്കറിയാം ... പാവമാടാ അവള് ... " ബാവ ഒരു നിമിഷം ദുബായില് അനുപമയുടെ അടുത്തേക്ക് മനസ് പറിച്ചു നട്ടു
"ഞങ്ങള് ഒരു ദിവസം അവളോട് പറഞ്ഞു നീ ജെസ്സി അമ്മാമയെ കുറിച്ച് എഴുതാന് പോകുന്ന കാര്യം ... നീ അവളെ പറ്റിയും എഴുതണം .. അവള്ക്കാഗ്രഹമുണ്ട് ... ഞാന് സമയം കിട്ടുമ്പോള് മെയില് ചെയ്യാം ... അന്ന് എന്താണ് നടന്നതെന്ന് .... റോജിയോടും പറയാം ... മെയില് ചെയ്യാന് ..... ". ഞാന് ചിരിച്ചതേയുള്ളൂ ..
" ഡാ ... നീയോരുങ്ങിക്കോ ... പത്തു ദിവസം ... അതിനുള്ളില്
💬 Comments
View all comments