0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

അല്ലെ ?''' അവളൊന്നും മിണ്ടാത്തത് കണ്ടു ഋഷി ചോദിച്ചു

"' ഹേ .... ഒരു പാട് ... ഒരുപാടിഷ്ടമായി ""

"' അപ്പോൾ പാട്ടുകാരനെയാണോ ഇഷ്ടമല്ലാത്തെ ?''' ഋഷി അവളുടെ കണ്ണുകളിലേക്ക് നോക്കി .

ഷഹാനക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു . ഒന്ന് മാത്രം അറിയാമായിരുന്നു അവൾക്ക് ഋഷിയുമൊത്തുള്ള ഓരോ നിമിഷവറും താൻ ആസ്വദിക്കുന്നു എന്ന് .

"" ഋഷി ....."' ഷഹാനയുടെ പതിഞ്ഞ ശബ്ദം കെട്ടവൻ അവളെ നോക്കി ...അവളുടെ കണ്ണുകളെ നേരിടാൻ അവനായില്ല

"' ഋഷി എന്നെ ...എന്നെ പ്രണയിക്കുന്നുണ്ടോ ?'''

ആ ചോദ്യം അവൻ പ്രതീക്ഷിക്കുന്നു എന്നറിയില്ല ... പക്ഷെ അവനെ മുഖത്ത് അതിന്റെ പരിഭ്രാന്തിയോ ഒന്നുമുണ്ടായിരുന്നില്ല .

"' എനിക്ക് ...... എനിക്കറിയില്ല ....ഷഹാനാ "

"' പക്ഷെ ..... എനിക്കൊത്തിരി ഇഷ്ടമാ "" ഒന്ന് നിർത്തിയവൻ തുടർന്നു . ഷഹാന കൂടെയുള്ള ഓരോ നിമിഷങ്ങളും ഞാനാസ്വദിക്കുന്നു ... ഷഹാന കൂടെയുള്ളപ്പോൾ ഭൂമിയിലുള്ള ഒന്നിനെപോലും ഞാൻ കാണുന്നില്ല .....എന്റെ എന്റെ കണ്ണിൽ തെളിയുന്നില്ല ... എന്റെ കണ്ണിലും മനസ്സിലും .... ... എല്ലാം എല്ലാം നീയാണ് ..നീ മാത്രം ..."' ഋഷി അവളുടെ മുന്നിൽ വന്നു നിന്നവളുടെ കണ്ണിലേക്ക് നോക്കി

"' ഋഷി .... ഞാൻ .... ഞാനൊരു ..''

"' അറിയാം ..... എനിക്ക് നന്നായറിയാം ..... ആ ചുറ്റുമതിലിനുള്ളിൽ നിന്ന് മാത്രം .... അങ്ങനെ മാത്രം ..."' ഷഹാനയൊന്നും പറഞ്ഞില്ല ..പക്ഷെ അവൾക്കൊന്നുറപ്പായിരുന്നു ... ഋഷിയെയെയും അവന്റെ പാട്ടിനെയും താൻ അതിയായി ഇഷ്ടപ്പെടുന്നുവെന്ന് ...

"' ഋഷി ...ഞാൻ ..."''

💬 Comments

View all comments