0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 918

പുറത്തു കണ്ടില്ല .... ഇനിയെപ്പോൾ വരുമെന്നറിയില്ല ..വരുമോയെന്നും ... വിളിക്കാൻ നിന്നില്ല .... നേരെ കാബിനകത്തു കയറി പിസി ഓണാക്കി ... നോട്ട് പാഡ് തുറന്നു ....മുഴുമിപ്പിക്കാത്ത ഒട്ടേറെ കഥകൾ .... പ്രകാശം പരത്തുന്നവൾ എന്നത് കണ്ടപ്പോഴാണ് അതിലൊരു കഥ തീർത്തില്ലല്ലോ എന്ന് കരുതിയത് .... "" പ്രകാശം പരത്തുന്നവൾ -ഷഹാന "' അതിനു താഴെ വീണ്ടും അക്ഷരങ്ങൾ ......

...................................................................

'' ഹാ ....അച്ചൂ ..... ഇന്ന് ലീവല്ലേ .... ഒന്നുറങ്ങട്ടെടി ..രാവിലെയിങ്ങനെ ശല്യപ്പെടുത്താതെ "'' ഷഹാന മൊബൈൽ കട്ടാക്കി സൈലന്റാക്കി വെച്ചിട്ട് വീണ്ടും മൂടി പുതച്ചു കിടന്നു .

അല്പം നേരം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കെട്ടവൾ വീണ്ടും എഴുന്നേറ്റു

നീണ്ട മുടി വാരിയൊതുക്കി കെട്ടിവെച്ച്‌ ഷഹാന മുറിയിൽ നിന്ന് പുറത്തിറങ്ങി , വാഷ്ബേസിനിൽ മുഖം കഴുകി , കണ്ണാടിയിൽ നോക്കി , നേർത്ത നൈറ്റ് ഗൗണിൽ ശരീരത്തിലെ മുഴുപ്പുകൾ കണ്ട് കണ്ണാടിക്ക് വരെ നാണം വന്നു .

ഷഹാന വീണ്ടും മുറിയിലേക്ക് കയറി ഗൗണിന് മീതെ ഒരു ഓവർ കോട്ടെടുത്തിട്ടു തന്റെ ശരീരത്തിൽ മുന്നോട്ടും പിന്നോട്ടും തെറിച്ചു നിൽക്കുന്ന അവയവങ്ങളെ മറച്ചു . കോളജിലെ ആരെങ്കിലുമാവും . അല്ലാതെ ആര് വരാനാണ് ?

"'' ഗുഡ് മോർണിംഗ് ... സ്വീറ്റ് മാം ..."'' പുഞ്ചിരി തൂകികൊണ്ട് അപ്പുറത്തെ ഫ്ളാറ്റിലെ പെൺകുട്ടി കയ്യിലൊരു സ്വീറ്റ് ബോക്സുമായി നിൽക്കുന്നു

"' താങ്ക് യൂ .... എന്താണ് ഇന്നത്തെ സവിശേഷത ?'' ഷഹാന അതിൽ നിന്നൊരു ചെറിയ പീസ് സ്വീറ്റ് എടുത്തു വായിൽ വെച്ചു .

"' എന്റെ ജന്മദിനം "'' മുല്ലപ്പൂ പല്ലുകൾ കാട്ടി അവൾ ചിരിച്ചു ..

"' മെനി മേനി റിട്ടേൺസ് ഓഫ് ദി ഡേ സ്വീറ്റി "' നുണക്കുഴിയിൽ നുള്ളി ഷഹാന ആ പെൺകുട്ടിക്ക് ആശംസകൾ അർപ്പിച്ചു . അവൾ ചിരിച്ചു കൊണ്ടടുത്ത ഫ്ലാറ്റിലേക്ക്

""' ഹേ ..... ഗോവിന്ദ് .....ഹേ ഗോപാൽ ... ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ദയാ ... ... നീധാന് "'''

വാതിലടക്കുന്നതിനു മുൻപേ കേട്ട ഗസലിന്റെ ഉറവിടം തേടി ഷഹാന പൊടുന്നനെ തിരിഞ്ഞു ....

"' ഹലോ "'' ആ കുട്ടിയുടെ റിങ് ടോൺ ആണ് ....

ശ്ശൊ ...അതൊന്നു കൂടി

💬 Comments

View all comments