Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
ഡൗൺലോഡ് ചെയ്തെടുത്ത വെളുത്ത കടലാസുകൾ ഗ്രീഷ്മ വാങ്ങി . ഏതോ കഥയുടെ അവസാന പാർട്ടിനുള്ള മിനുക്കു പണിയിലായിരുന്നു അവൾ
"' പ്രകാശം പരത്തുന്നവൾ - ഷഹാന "' ഹെഡിങ് കണ്ടതും ഗ്രീഷ്മ എന്നെ നോക്കി പുഞ്ചിരിച്ചു .
"' നീ അതെഴുതി അല്ലെ ? ''
"' അതെ .... എങ്ങനെയുണ്ടെന്നു നോക്ക് ... മോശമാണെന്നു നീ പറയില്ല .. അവരുടെ ആ പ്രണയം ഞാൻ നന്നായി എഴുതിയിട്ടില്ലായെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് . മറ്റൊരിടത്തും ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അതിമനോഹരമായ പ്രണയം ... "'
ഗ്രീഷ്മയൊന്നും മിണ്ടിയില്ല ... കഥ ഓടിച്ചു നോക്കുന്ന തിരക്കിലായിരുന്നു അവർ .
വായിച്ചു തീർന്നതും അവൾ പേപ്പറുകൾ എന്റെ നേരെ നീട്ടി .
"' തനിക്കെന്തു തോന്നുന്നു .... അവരുടെ ബന്ധത്തെ പറ്റി ?'''
"' അവരുടെ സ്നേഹം ഞാൻ നേരിൽ കണ്ടതല്ലേ സ്റ്റീഫാ ... അവർ രണ്ടുപേരുമിവിടെ വന്നിരുന്നു . അവരുടെ സ്നേഹത്തിൽ സൗഹൃദമുണ്ട് .. ..പ്രണയമുണ്ട് ...പരസ്പര ബഹുമാനമുണ്ട് ... വിട്ടുവീഴ്ചകളുണ്ട് .... നമുക്ക് ദഹിക്കില്ലാത്തത് ഒരു കുടുംബിനിയുടെ പ്രണയം ആയത് കൊണ്ടാണ് "'
"' പക്ഷെ ഗ്രീഷ്‌മ .... അവൾ ..അവൾ തന്റെ കുടുംബം നന്നായി കൊണ്ട് പോകുന്നു .. ഒരു പടി കൂടി തന്റെ ഹസിനെ സ്നേഹിച്ചു കൊണ്ട് ... അതിനാൽ തന്നെ ഞാൻ അവരുടെ ബന്ധത്തെ വളരെ മാന്യമായി കാണുന്നു "'
"' അതെ .... ഒരാൾ പല കാരണമാണ് കൊണ്ടാവാം മറ്റു ബന്ധങ്ങളിലേക്ക് തിരിയുന്നത് ... മാത്രവുമല്ല അതിനവൾക്കൊരു കാരണവുമുണ്ട്.. പകരത്തിനു
💬 Comments
View all comments