0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 19.7K

​കുടിലിന് മുന്നിലിരുന്ന മൂപ്പൻ ഒരു കുപ്പിയിൽ വെളുത്ത നിറത്തിലുള്ള ഒരു ലായിനി പകർന്ന് ശശിയുടെ കയ്യിൽ കൊടുത്തു.

​ശശി (കുപ്പിയിലേക്ക് നോക്കി): "മൂപ്പാ... ഇതൊക്കെ ശരിക്കും വർക്ക് ചെയ്യുമോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല."

​മൂപ്പൻ (തമിഴിൽ): "എല്ലാം സൂളനിലൈ പോല താൻ ഇരിക്കും തമ്പി. ഇത് വന്ത് ഉള്ളുക്ക പോണാൽ ഉടനെ കാമം ഏറി വരുംനു അർത്ഥം ഇല്ലൈ."

(എല്ലാം സാഹചര്യം പോലെ ഇരിക്കും തമ്പി. ഇത് ഉള്ളിൽ പോയാൽ ഉടനെ കാമം കേറി വരുമെന്ന് അർത്ഥമില്ല.)

​ശശി: "അതൊന്ന് വിശദമായി പറഞ്ഞു താ മൂപ്പാ. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?"

​മൂപ്പൻ തന്റെ മുറുക്കാൻ പാത്രം അരികിലേക്ക് നീക്കി വെച്ച് ശശിയെ നോക്കി ഗൗരവത്തിൽ സംസാരിക്കാൻ തുടങ്ങി.

​മൂപ്പൻ: "ഇതു വന്ത് ലൈംഗിക ശക്തി, സുഖം, ആസക്തി എല്ലാം ഉണ്ടാക്കറ ഒരു മരുന്ന്. ഒരു ആൺ ഇതോടെ കുടിച്ചാൽ സെക്സ് പണ്ണുമ്പോൾ അവനോടെ ലിംഗ ബലം അധികമാകും. ടൈമിംഗ് കൂടും, പാൽ അളവ് കൂടും. അപ്പടി നെറയ ഉപയോഗം ഇരിക്കും."

(ഇത് ലൈംഗിക ശക്തിയും സുഖവും ആസക്തിയും ഒക്കെ ഉണ്ടാക്കുന്ന മരുന്നാണ്. ഒരു ആൺ ഇത് കുടിച്ചാൽ സെക്സ് ചെയ്യുമ്പോൾ ലിംഗ ബലം വർദ്ധിക്കും, സമയം കൂടും, ധാതുവിന്റെ അളവ് കൂടും. അങ്ങനെ ഒരുപാട് ഉപകാരങ്ങളുണ്ട്.)

​ശശി ആകാംക്ഷയോടെ കേട്ടിരുന്നു. അവൻ മെല്ലെ അടുത്ത ചോദ്യം ചോദിച്ചു.

"അപ്പോൾ ഇത് ഒരു പെണ്ണ് കുടിച്ചാലോ?"

​മൂപ്പൻ (കണ്ണുകൾ ഇടുക്കി): "ഒരു പെണ്ണ് ഇത് കുടിച്ചാൽ, അന്ത നേരത്തിൽ അവളോടെ കഴപ്പ് മൂന്ന് മടങ്ങ് അധികമാകും. ആനാ... ഇത്

💬 Comments

View all comments