0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8216

ഇരച്ചു കയറുന്നുണ്ടായിരുന്നു.

ശശി: "എടി... നീയെന്താ ആ ഗന്ധർവ്വന് ഫ്രഞ്ച് കിസ്സ് കൊടുക്കാൻ പോകുവാണോ? ഒന്ന് ഇറങ്ങി വാടി പെണ്ണേ, നേരം വൈകുന്നു!"

വേദിക അവനെ ഒന്ന് തുറിച്ചു നോക്കി.

"ഒന്ന് പോടാ... ചുമ്മാ ഒന്ന് തൊട്ടു എന്നേയുള്ളൂ."

അവൾ പതുക്കെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. ആകാശ നീല ഷർട്ടും മുട്ടു കീറിയ ബഗ്ഗി പാന്റും ധരിച്ച അവളുടെ ആ രൂപം ആ വനഭംഗിയേക്കാൾ മനോഹരമായിരുന്നു. അവർ കാട്ടുപാതയിലൂടെ നടന്നു തുടങ്ങി. അല്പം നടന്നപ്പോഴേക്കും വേദികയ്ക്ക് ദാഹം അനുഭവപ്പെട്ടു.

വേദിക: "ശശീ... കുടിക്കാൻ വെള്ളം വല്ലതും എടുത്തോ? എനിക്ക് ദാഹിക്കുന്നു."

ശശിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ തന്റെ കയ്യിലിരുന്ന ആ 7-അപ്പ് ബോട്ടിൽ വായുവിൽ ഉയർത്തിക്കാട്ടി. അതിൽ മൂപ്പൻ തന്ന മരുന്ന് കൃത്യമായി കലർന്നിട്ടുണ്ടായിരുന്നു.

ശശി: "വെള്ളം എന്തിനാ വേദികേ? ദാ, നല്ല തണുത്ത സെവൻ അപ്പ് ഉണ്ട്. ഇത് കുടിച്ചാൽ നിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും!"

കാട്ടുപാതയിലൂടെയുള്ള അവരുടെ യാത്ര പകുതി ദൂരം പിന്നിട്ടു. ചെങ്കുത്തായ കയറ്റങ്ങളും പടർന്നുനിൽക്കുന്ന മരങ്ങളും താണ്ടി അരമണിക്കൂർ നടന്നപ്പോഴേക്കും രണ്ടുപേരും നന്നായി തളർന്നു.

പുലർച്ചെ 4:30

വേദികയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു നിന്നു. നീല ഷർട്ടിനുള്ളിൽ അവൾ അല്പം അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. ശ്വാസം മുട്ടുന്നതുപോലെ അവൾ ഒന്ന് ദീർഘനിശ്വാസം വിട്ടു.

വേദിക: "ശശീ... എനിക്ക് വയ്യ. നല്ല ദാഹം. ആ കുപ്പി ഇങ്ങു തന്നേ."

ശശി ഒട്ടും താമസിപ്പിക്കാതെ ആ 7-അപ്പ് കുപ്പി അവൾക്ക് നീട്ടി. വേദിക അത് വാങ്ങി ആർത്തിയോടെ പകുതിയോളം കുടിച്ചു തീർത്തു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ ആ കുപ്പിയുടെ വായ്‌വട്ടത്തിൽ അമരുന്നത് ശശി ഇമവെട്ടാതെ നോക്കി നിന്നു. മൂപ്പൻ പറഞ്ഞ ആ ലായിനി ഇപ്പോൾ അവളുടെ ഉള്ളിലെത്തിക്കഴിഞ്ഞു.

കുറച്ചു കുടിച്ച ശേഷം അവൾ ആ കുപ്പി ശശിക്ക് തന്നെ തിരിച്ചു നൽകി. അവൾ ചുണ്ട് ചേർത്ത് കുടിച്ച അതേ ഭാഗത്ത് തന്റെ ചുണ്ടുകളും അമർത്തി ശശി ബാക്കിയുള്ളത് മുഴുവൻ കുടിച്ചു തീർത്തു. ആ ഒരു 'ഇൻഡയറക്ട് കിസ്സ്' പോലും അവനിൽ വല്ലാത്തൊരു ഉണർവ്

💬 Comments

View all comments