Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
നൽകി.
ക്ഷീണം സഹിക്കാനാവാതെ വേദിക വഴിയിലുള്ള ഒരു വലിയ കല്ലിൽ തളർന്നിരുന്നു.
വേദിക: "ഹോ... ഇനി എത്ര ദൂരം കൂടി ഉണ്ട്? എന്റെ കാലൊക്കെ വല്ലാതെ വേദനിക്കുന്നു."
ശശി: "ഇനി അധികമില്ല വേദികേ. കുറച്ചു ദൂരം കൂടി നടന്നാൽ ആ മലമുകളിൽ എത്താം. അവിടെ എത്തിയാൽ നിന്റെ വിഷമമൊക്കെ മാറും."
.jpg)
അവർ അവിടെ അല്പനേരം വിശ്രമിച്ചു. ആ ദിവസം പൂർണ്ണചന്ദ്രൻ ആയതുകൊണ്ട് കാടിനുള്ളിൽ നല്ല നിലാവെളിച്ചം പടർന്നിരുന്നു. മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന ആ വെള്ളി വെളിച്ചത്തിൽ വേദികയുടെ വെളുത്ത ശരീരം വെട്ടിത്തിളങ്ങുന്നത് ശശി വശ്യമായി നോക്കി നിന്നു. നീല ഷർട്ടും കീറിയ പാന്റിലൂടെ കാണുന്ന അവളുടെ മുട്ടുകളും ആ നിലാവിൽ ഒരു പ്രത്യേക ഭംഗിയോടെ കാണപ്പെട്ടു.
ശശി (പതുക്കെ): "നിനക്ക് വല്ലാതെ കാലു വേദനിക്കുന്നുണ്ടെങ്കിൽ പറ. വേണമെങ്കിൽ ഞാൻ നിന്നെ എടുത്തു കൊണ്ടുപോകാം."
വേദിക അവനെ ഒന്ന് നോക്കി ചിരിച്ചു.
"വേണ്ടടാ... എനിക്ക് നടക്കാൻ പറ്റും. നമ്മൾ വന്നതല്ലേ, ഇനി കുറച്ചല്ലേയുള്ളൂ."
അവൾ പതുക്കെ എഴുന്നേറ്റു. വസ്ത്രങ്ങൾ ഒന്ന് കുടഞ്ഞ ശേഷം അവർ വീണ്ടും നടത്തം തുടർന്നു. ശശിയുടെ ഉള്ളിൽ മൂപ്പന്റെ മരുന്ന് പണി തുടങ്ങി കഴിഞ്ഞിരുന്നു. വേദികയുടെ ഓരോ ചലനവും അവനെ കൂടുതൽ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു.
കാടിന്റെ നിഗൂഢതകൾ ഓരോ ചുവടിലും വർദ്ധിച്ചുകൊണ്ടിരുന്നു. നിലാവിന്റെ വെള്ളി വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങി മണ്ണിൽ വിചിത്രമായ നിഴലുകൾ തീർക്കുന്നു. പെട്ടെന്നാണ് ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വേദികയുടെ തൊണ്ടയിൽ നിന്നും ഒരു നിലവിളി ഉയർന്നത്.
"അയ്യോ... ശശീ! പാമ്പ്!"
നടവഴിയിൽ കരിയിലകൾക്കിടയിൽ മഞ്ഞ നിറത്തിൽ എന്തോ ഒന്ന് ചുരുണ്ട് കിടക്കുന്നത് കണ്ട് അവൾ വല്ലാതെ ഭയന്നുപോയി. പേടി കാരണം വിറച്ചുകൊണ്ട് അവൾ ഒറ്റച്ചാട്ടത്തിന് ശശിയുടെ നെഞ്ചിലേക്ക് വീണു. അവളുടെ വിറയ്ക്കുന്ന കൈകൾ അവന്റെ ഷർട്ടിൽ മുറുക്കിപ്പിടിച്ചു. ആ വശ്യമായ ശരീരത്തിന്റെ ചൂട് തന്റെ നെഞ്ചിൽ അമർന്നപ്പോൾ ശശിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.
.jpg)
മൂപ്പൻ തന്ന ലായിനിയും വേദികയുടെ സാമീപ്യവും അവനെ മത്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.
ശശി ആ പാമ്പിനെ ഒന്ന് സൂക്ഷിച്ചു നോക്കി.
"എടി... അത് ചേരയാ. പേടിക്കണ്ട. അത് അവിടെ
💬 Comments
View all comments