0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 19.8K

പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങളിൽ തട്ടി മിന്നിത്തിളങ്ങുന്നു.

വേദിക പേടിച്ച് വിറച്ചു പുറകിലേക്ക് നീങ്ങി. ഓരോ ചുവടുവെപ്പിലും കരിങ്കൽ തറയിലെ തണുപ്പ് അവളുടെ പാദങ്ങളിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു.

ശശിയുടെ മുഖത്ത് കണ്ടിരുന്ന ആ ആർത്തി കലർന്ന കുടിലച്ചിരിയല്ല ഇപ്പോൾ അവിടെയുള്ളത്. പകരം, ലോകത്തെ മുഴുവൻ തന്റെ കാൽക്കീഴിലാക്കാൻ പോന്ന ഗാംഭീര്യമുള്ള ഒരു പുഞ്ചിരി.

വേദിക (തപ്പിത്തടഞ്ഞുകൊണ്ട്): "ശശീ... നിനക്ക്... നിനക്ക് എന്തുപറ്റി? നിന്റെ ഈ വേഷം... നിന്റെ ഈ മാറ്റം... എന്താണിതൊക്കെ?"

അവൻ പതുക്കെ അവൾക്കടുത്തേക്ക് നടന്നു വന്നു. ഓരോ ചുവടിലും ആ പ്രദേശം മുഴുവൻ ഒരു പ്രകമ്പനം കൊള്ളുന്നതായി അവൾക്ക് തോന്നി. അവൻ അവളുടെ മുന്നിൽ വന്ന് നിന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഗന്ധർവ്വൻ (ഗാംഭീര്യമുള്ള സ്വരത്തിൽ): "നീ കാണുന്നത് ആ ശശിയെയല്ല ഭവതീ... നീ തേടിയ ഗന്ധർവ്വൻ നിനക്ക് മുന്നിൽ ഇതാ സ്വതന്ത്രനായി നിൽക്കുന്നു. ശശി കേവലം ഒരു നിമിത്തം മാത്രമായിരുന്നു."

അവൻ പറയുന്നത് കേട്ട് വേദികയുടെ ബോധം മറയുന്നതുപോലെ തോന്നി. ഭയവും അത്ഭുതവും അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിയെങ്കിലും, മൂപ്പന്റെ മരുന്ന് അവളുടെ ശരീരത്തിൽ ഇപ്പോൾ ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഭയത്തിനിടയിലും അവളുടെ പാന്റിനുള്ളിലെ നനവ് ഒരു പ്രവാഹമായി മാറുന്നത് അവൾ അറിഞ്ഞു. ആ വശ്യമായ രൂപവും അവന്റെ പുരുഷഗന്ധവും അവളെ വല്ലാതെ തളർത്തുന്നു. എങ്കിലും ഒരു അവസാന പ്രതിരോധം എന്ന നിലയിൽ അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:

വേദിക: "നീ... നീ എന്നോട് കള്ളം പറയുകയാണ്. ശശി നിനക്ക് എന്ത് പറ്റി? എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ..."

ഗന്ധർവ്വൻ ഒന്ന് മന്ദഹസിച്ചു. അവൻ

💬 Comments

View all comments