0%

Chapter Title : പ്രണയ മഴ 1 [Angelstories]

Author : Angelstories Read All Parts 9575

മഴയോട് അവൾക്ക്‌ എന്നും കൊതിയായിരുന്നു...പ്രണയമായിരുന്നു...അവളെന്നും കിനാവ് കണ്ടിരുന്നു,പ്രണയവും മഴയും ഒരുമിച്ചു പെയ്യുന്ന ഈ അനുരാഗം .. അത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് അവളിൽ ആവേശവും അത്ഭുതവും  ഉളവാക്കി. അവർ പരസ്പരം ഗാഡമായി പുണർന്നു.. ഒന്ന് മറ്റൊന്നിൽ അഗാതമായി അലിയുന്നു ..."ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് " അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു...

തലയുയർത്തി കൺ തുറന്നു അവൾ തന്റെ കൂടെയുള്ളവനെ ഒന്ന് നോക്കി, മിഴികൾ കൊണ്ട്  പ്രണയം പറഞ്ഞു.. ചുണ്ടുകൾ അത് ആർത്തിയോടെ പ്രകടിപ്പിച്ചു.. അവളുടെ ചുണ്ടിലും കണ്ണിലും നെറ്റിയിലും കഴുത്തിലുമെല്ലാം അവന്റെ ചുണ്ടുകൾ ഓടി നടന്നു...

അവൾ കൂടുതൽ വിവശയായി അവന് അടിമപ്പെടുന്നുണ്ടായിരുന്നു ആ നിമിഷത്തിൽ ഒട്ടും കനമില്ലാതെ പാറി പറക്കുന്നൊരു തൂവൽ പോലെ തോന്നി അവൾക്ക്. അവളും അവനെ വല്ലാതെ കൊതിക്കുന്നു എന്ന് മനസ്സിലാക്കിയതും അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് അവൻ അകത്തേക്ക് നടന്നു .....

  ഉമ്മറപ്പടികൾ കയറി മഴത്തുള്ളികളിൽ നിന്നും വേർപെട്ടപ്പോൾ എന്തോ ബോധം വന്നപോലെ  അവൾ താഴെ ഇറങ്ങി  "ഒരു നിമിഷം" എന്ന് പറഞ്ഞു ആകെ നനഞ്ഞ സാരിയുടെ താഴ് ഭാഗവും മുന്താണിയും ഒന്ന് പിഴിഞ്ഞെടുത്തു അവളുടെ ഓരോ ചലനവും അവൻ രസകരമായി നോക്കി നിന്നു..

എന്നിട്ട് മഴയെ നോക്കി പറഞ്ഞു " ആഘോഷിക്കുന്നതാണ്.. നിന്റെയും എന്റെയും സംഗമം... നമ്മുടെ പ്രണയത്തിന്റെ മനോഹര നിമിഷത്തെ അനുഗ്രഹിക്കുന്നതാണ് അല്ലെടാ".....

അതെ എന്നവൾ സന്തോഷത്തോടെ തലയാട്ടി

അവന്റെ അടുത്തോട്ടു നീങ്ങി നിന്നു.. "നമ്മളെ പോലെ തന്നെ പ്രണയിക്കാണ് ഭൂമിയും ആകാശവും, അവരും ഇണ ചേരുകയാണ്"...എന്നവൾ പറഞ്ഞപ്പോൾ കുസൃതിയോടെ അവൻ ചോദിച്ചു "നമ്മളെപ്പോലെയോ "

അവൾ: "പോടാ"

അവനെ

💬 Comments

View all comments