← Back to പ്രണയ മഴ 1 [Angelstories]

Comments

പ്രണയ മഴ [Angelstories] · approved reader discussion

Kukku • 25-07-2026 20:05

ഇതെന്തോന്ന് ലൗ ലേറ്ററൊ..?

അതൊ ആത്മഹത്യാ കുറിപ്പൊ..?

ഇതൊരുമാതിരി കാക്ക തൂറിയപോലെ...
2 പേജ് എഴുതി ഇട്ടത് ആർക്ക് വായിക്കാനാണ് ഊവ്വെ...

Dr അഡ്മിൻ..
സ്റ്റോറിക്ക് ഏറ്റവും കുറഞ്ഞത്  '10' പേജ് എന്ന്‌ ആകണമെന്ന്  ഞാൻ അഭ്യർത്ഥിക്കുന്നു..
ഒപ്പം 10 പേജിൽ കുറഞ്ഞ് വരുന്ന ഒരു സ്റ്റോറിയും പബ്ലിഷ് ചെയ്യരുതെന്നും.

From: Chapter 1

Angelstories • 25-07-2026 20:27

ബാക്കി വരുന്നുണ്ട്, ക്ഷമി

From: Chapter 1

ജോസ് • 25-07-2026 17:29

ഇതാകെ രണ്ടു പേജ് മാത്രമേ ഉള്ളല്ലോ?
3 പേജിൽ കുറഞ്ഞ കഥകൾ പോസ്റ്റ്‌ ചെയ്യാൻ പാടില്ല എന്നുള്ളതല്ലേ? 🤔

From: Chapter 1

Angelstories • 25-07-2026 20:28

ബാക്കി വരുന്നുണ്ട്, ക്ഷമി ❤️

From: Chapter 1