Chapter Title : പ്രണയ സാഫല്യം 11 [VaSco]
ഞാൻ നാളെ വരാൻ ശ്രമിക്കാം. പക്ഷേ അവനെ കൊണ്ടുവരണോ..? വന്നാൽ മറ്റുള്ളവർ എന്ത് പറയും. ശാരി എന്ത് പറയും. അത് വേണോ..?"
" നീ കൊണ്ടുവാ. അത് ഒരു രസമല്ലേ.. . മറ്റുള്ളവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിന് നമുക്ക് എന്താ. അവരുടെ ചിലവിൽ ആണോ നമ്മൾ കഴിയുന്നത്..?. വേണമെങ്കിൽ ശാരിയോട് മാത്രം ഞാൻ ചോദിക്കാം."
"ഏയ്! അതൊന്നും വേണ്ട. അതൊന്നും ശരിയാവില്ല. അവനും അതൊന്നും ഇഷ്ട്ടം ആയില്ലെങ്കിലോ..?"
"അതൊക്കെ ശരിയാവും. നീ അവനേയും കൊണ്ട് വാ. അവനും ഇഷ്ട്ടപെടും.. ഒന്നുമില്ലെങ്കിലും ഒരുപാട് സുന്ദരി പെണ്ണുങ്ങളെ അവന് അടുത്ത് കാണാലോ.. നമ്മളെ പോലെ ഉള്ള ചരക്കുകളെ.."
അതും പറഞ്ഞു മേരികുട്ടി ചിരിച്ചു. അതിന് ശേഷം പറഞ്ഞു.
" അല്ല! നീ അപ്പോൾ അടുത്ത ഞായറാഴ്ചത്തെ കാര്യവും മറന്നോ..?. അടുത്ത ഞായറാഴ്ച ആണ്. എന്റെ ഡിവോഴ്സിന്റെ പത്താം വാർഷികം. കഴിഞ്ഞ വർഷങ്ങൾ പോലെ. ഇത്തവണയും നമുക്ക് അത് ആഘോഷിക്കാം. "
അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം ഒരു നിമിഷം കഴിഞ്ഞു മേരി കുട്ടി തുടർന്നു.
"നിനക്ക് അറിയാമോടി ഏലികുട്ടി. എന്റെ ഡിവോഴ്സ് കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് വർഷം ഞാൻ വലിയ സങ്കടത്തിൽ ആയിരുന്നു. ഇനി ജീവിതത്തിൽ എന്താണ് എന്ന് അറിയാതെ.. അതിൽ നിന്നൊക്കെ ഞാൻ മാറിയത് അവൻ കാരണമാ എന്റെ സുരേഷ്. ഞാൻ മാറിയത് അല്ല അവൻ മാറ്റിയതാ. അല്ലെങ്കിൽ ഒരുപക്ഷെ ഞാൻ ഇന്നും......... നിനക്ക് അറിയില്ലേ അവനെ. എന്റെ സുരേഷിനെ...?..
ഡിവോഴ്സ് കഴിഞ്ഞു രണ്ടുവർഷത്തിനുശേഷമാ ഞാനൊരു കമ്പനിയിൽ ജോലിക്ക് ചേർന്നത്. അവിടെവെച്ച അവനെ ഞാൻ കാണുന്നത്.
💬 Comments
View all comments