0%

Chapter Title : പ്രണയ സാഫല്യം 2 [VaSco]

Author : VaSco Read All Parts 22K

സത്യത്തിൽ അങ്കിളിനെ അങ്കിൾ എന്ന് വിളിക്കുന്നത് തന്നെ മോശം ആണ്. വേറെ എന്ത് വിളിക്കണം എന്ന് അറിയാത്തത് കൊണ്ട് അങ്ങനെ വിളിക്കുന്നേ ഉള്ളൂ. പിന്നെ ഒരു കാര്യം സത്യമാണ്. എനിക്ക് ഹോസ്റ്റലിൽ നിൽക്കാൻ ഇഷ്ട്ടമേ അല്ല. അങ്കിൾ എന്നെ അങ്കിളിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിൽ എനിക്ക് അങ്കിളിനോട് ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്. ഇനി ഞാൻ അങ്കിളിന്റെ കൂടെ താമസിക്കുന്നതിൽ അങ്കിളിന് സമ്മതം അല്ലെങ്കിൽ പറഞ്ഞാൽ മതി. ഞാൻ എവിടെ എങ്കിലും പോയിക്കോളാം. " അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി തേങ്ങി. അത് മനസ്സിലാക്കിയ കൃഷ്ണ പ്രസാദ് സ്കൂട്ടർ സൈഡിൽ നിർത്തി. ജൂലി സ്കൂട്ടറിൽ നിന്ന് ഇറങ്ങിക്കൊണ്ട് ചോദിച്ചു. "എന്ത് പറ്റി അങ്കിൾ. ..? അങ്കിൾ എന്തിനാ സ്കൂട്ടർ നിർത്തിയത്..? " "അതോ എനിക്ക് ഇഷ്ട്ടം അല്ലാത്തത് കൊണ്ട്. " "എന്ത് ഇഷ്ട്ടം അല്ലാത്തത് കൊണ്ട്. ഞാൻ അങ്കിളിന്റെ വീട്ടിൽ താമസിക്കുന്നതോ...? " "അല്ല. എന്റെ വീട്ടിൽ താമസിക്കാതിരിക്കുന്നത്. മോള് എത്രകാലം വേണമെങ്കിലും എന്റെ വീട്ടിൽ താമസിച്ചോ. അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. മോള് വേറെ എവിടേയും പോകേണ്ട. മോൾക്ക് സ്വന്തം വീടായി കരുതി അവിടെ താമസിക്കാം. ഇനി അത് എന്റെ വീട് മാത്രമല്ല . നമ്മുടെ വീടാണ് . പോരെ..?. " ജൂലി മെല്ലെ ചിരിച്ചു. എത്ര പെട്ടന്നാണ് താൻ സഞ്ജുവിന്റെ അച്ഛനെ വളച്ചെടുത്തത്. ഇത്രയേ ഉള്ളോ. വീര ശൂര പരാക്രമിയായ ആണുങ്ങൾ. "പോകാം." ജൂലിയുടെ ചിരികണ്ട് കൃഷ്ണ പ്രസാദ് ചോദിച്ചു. "എവിടേക്ക്...?" ജൂലിയും ചോദിച്ചു. "വീട്ടിലേക്ക്. അല്ലാതെ പിന്നെ എവിടേക്ക്.?" "വീട്ടിലേക്ക് ഇനിയും ഒരുപാട് ദൂരം

💬 Comments

View all comments