0%

Chapter Title : പ്രണയ സാഫല്യം 2 [VaSco]

Author : VaSco Read All Parts 22K

"എനിക്കും കുറച്ചൊക്കെ അറിയാം.. അങ്കിളിന് സമ്മതം ആണെങ്കിൽ ഇനി ഞാനും അങ്കിളിന്റെ കൂടെ കിച്ചണിൽ കയറാം. നമുക്ക് ഒരുമിച്ചു ഫുഡ് ഉണ്ടാക്കാം. അതാകുമ്പോൾ എനിക്കും അങ്കിളിനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാകാം അല്ലോ..? " "അതൊന്നും വേണ്ട. മോള് വെറുതെ കിച്ചണിൽ കയറുകയൊന്നും വേണ്ട. എനിക്ക് അറിയാവുന്നതൊക്കെ ഞാൻ ഉണ്ടാക്കി തരാം. അല്ലെങ്കിൽ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ പണിക്കു ആരെയെങ്കിലും നിർത്താം. " അങ്ങനെ പറഞ്ഞു കൊണ്ട് സ്കൂട്ടറിൽ കയറിയ കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ മുന്നിൽ വെച്ച ഹെൽമെറ്റ്‌ എടുത്ത് തലയിൽ വെച്ചു. . വേഗം സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു. പിന്നെ ജൂലിയോട് പറഞ്ഞു. "ഇനി മോള് കയറിക്കോ.. " ജൂലി വേഗം സ്കൂട്ടറിന്റെ ഇരുവശത്തും കാൽ വെച്ചു കൊണ്ട് സ്കൂട്ടറിൽ കയറി ഇരുന്നു. എന്നിട്ട് ചോദിച്ചു. "ഞാൻ അങ്കിളിനെ പിടിച്ചു ഇരുന്നോട്ടെ.?" "ഉം. " കൃഷ്ണ പ്രസാദ് മൂളി. ജൂലി ഇരു കൈകൊണ്ടും കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു. അത് അയാൾക്ക് എന്തോപോലെ തോന്നിയെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. അങ്ങനെ ഇരുന്നു കൊണ്ട് ജൂലി പറഞ്ഞു. "ഞാൻ വന്നത് കൊണ്ട് ആരേയും കിച്ചണിൽ പണിക്ക് വേണ്ടി നിർത്തേണ്ട. അത് എന്റെയും അങ്കിളിന്റെയും സ്വാതന്ത്ര്യം ഇല്ലാതാക്കും. ഞാൻ കിച്ചണിൽ കയറുന്നത് അങ്കിളിന് ഇഷ്ടം അല്ലെങ്കിൽ ഞാൻ കയറുന്നില്ല. ഞാൻ പുറത്ത് നിന്ന് തന്നെ കഴിച്ചോളും." " അതെന്താ മോളെ മോള് അങ്ങനെ പറഞ്ഞത്..? എനിക്ക് എന്ത് ഇഷ്ടക്കേട്. എനിക്ക് ഒരു ഇഷ്ട്ടക്കേടും ഇല്ല. മോളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പറഞ്ഞതാ. മോൾക്ക് കിച്ചണിൽ കയറുന്നത് ഇഷ്ട്ടം

💬 Comments

View all comments