0%

Chapter Title : പ്രണയ സാഫല്യം 5 [VaSco]

Author : VaSco Read All Parts 29.6K

വാതിൽ പോലും ചാരാൻ ഞാൻ മറന്നു. അതുകൊണ്ടല്ലേ അങ്കിൾ എന്നെ അങ്ങനെ കണ്ടത്. അങ്കിളിന്റെ സ്ഥാനത്ത് ആരായാലും ഇത് തന്നെ സംഭവിക്കുമായിരുന്നു. " "എന്നാലും ഞാൻ മോളെ അങ്ങനെ കണ്ടില്ലേ.. എന്റെ തെറ്റാ. ഞാൻ കുറച്ചു കൂടെ ഉച്ചത്തിൽ മോളെ വിളിക്കണമായിരുന്നു. എന്നാൽ മോളെ ഞാൻ ഇങ്ങനെ കാണില്ലായിരുന്നു. സോറി മോളെ. " "അങ്കിൾ ഇത് ഓർത്ത് സങ്കടപ്പെടേണ്ട.. എനിക്ക് ഒരു പ്രശ്നവും ഇല്ല. അല്ലെങ്കിലും കാമുകിയെ അങ്ങനെ കണ്ടെന്നു കരുതി ഇപ്പോൾ എന്താ പ്രശ്നം.. അങ്കിൾ എന്റെ കാമുകൻ അല്ലേ...? അതുകൊണ്ട് അങ്കിൾ എന്നെ അങ്ങനെ കണ്ടെന്നു കരുതി എനിക്ക് ഒരു പ്രശ്നവും ഇല്ല അങ്കിൾ. അങ്കിൾ ഇത് ഓർത്ത് സങ്കടപ്പെടാതിരുന്നാൽ മാത്രം മതി." ജൂലി തേങ്ങുന്ന ശബ്ദത്തോടെ പറഞ്ഞു. ജൂലിയുടെ തേങ്ങൽ കേട്ടപ്പോൾ പിന്നെ ഒന്നും മിണ്ടാതെ കൃഷ്ണ പ്രസാദ് അവിടെ നിന്നും ഇറങ്ങി പ്പോയി. പിന്നെ കുറേ വൈകിയാണ് കൃഷ്ണ പ്രസാദ് വീട്ടിലേക്ക് വന്നത്. വരുമ്പോൾ നല്ല മഴക്കോള് ഉണ്ടായിരുന്നു. ഇടിയും മിന്നലും ഉണ്ടായിരുന്നു. അതേ അവസ്ഥയിൽ ആയിരുന്നു കൃഷ്ണ പ്രസാദിന്റെ മനസ്സും. താൻ എന്തോ വലിയ അപരാധം ചെയ്തു എന്ന ഭാവം ആയിരുന്നു അയാളുടെ ഉള്ളിൽ നിറയെ.. വീട്ടിൽ എത്തിയ ഉടനെ ജൂലി ചോദിച്ചു. "വേഗം വരാം എന്ന് പറഞ്ഞ അങ്കിൾ എന്താ ഇത്രയും വൈകിയത്. ഞാൻ എത്രമാത്രം പേടിച്ചെന്നോ. അല്ലെങ്കിൽ തന്നെ എനിക്ക് ഈ ഇടിയും മിന്നും ഒക്കെ വലിയ പേടിയാണ്. " ജൂലി കുളിയൊക്കെ കഴിഞ്ഞ് മറ്റൊരു ചൂരിദാറും ഉടുത്താണ് ഉണ്ടായിരുന്നത്. "അത്. ഞാൻ അവിടെ തോട്ടത്തിൽ.. കുറച്ചു

💬 Comments

View all comments