0%

Chapter Title : പ്രണയ സാഫല്യം 5 [VaSco]

Author : VaSco Read All Parts 29.6K

വിഷമിച്ചു. ഞാൻ എത്ര സമയം ഇവിടെ നിന്ന് അങ്കിളിനെ വിളിച്ചു. ഞാൻ പേടിച്ചു പോയി. അതിന്റെ കൂടെ ഈ ഇടിയും മിന്നും. ഞാൻ ഇവിടെ കിടന്ന് പേടിച്ചു കരഞ്ഞു. അങ്കിളിന് അറിയുമോ. അങ്കിളിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. പിന്നെ അങ്കിൾ എന്നോട് സ്നേഹത്തോടെ കാണിക്കുകയും പറയുകയും ചെയ്തപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. എനിക്ക് ഇവിടെ എന്തും തുറന്ന് പറയാൻ ഒരു നല്ല കൂട്ട് കിട്ടിയല്ലോ എന്ന് ഓർത്ത് ഞാൻ ആഹ്ലാദിച്ചു. അതുകൊണ്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. ഇനിയും ഞാൻ പറയും. എനിക്ക് അങ്കിളിന്റെ കൂടെ കഴിയണം. പക്ഷെ അത് എന്നോട് പിണങ്ങി മുഖവും വീർപ്പിച്ചു നിൽക്കുന്ന. അങ്കിളിന്റെ കൂടെയല്ല. എനിക്ക് എന്തിനും കൂട്ടായി നിൽക്കുന്ന അങ്കിളിന്റെ കൂടെ. എന്നോട് കുറുമ്പ് കാണിക്കുന്ന കുറുമ്പ് പറയുന്ന എന്റെ കുറുമ്പിന് കൂട്ട് നിൽക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി. അതിനിടയിൽ എന്റെ എന്തെങ്കിലും കണ്ടെന്നു പറഞ്ഞു ഇങ്ങനെ മിണ്ടാതെ പോയാൽ. പിന്നെ ഞാൻ ഉണ്ടാവില്ല തീർച്ച." "മോളെ ഇങ്ങനെ ഒന്നും പറയല്ലേ..? ഇങ്ങനെയൊക്കെ പറയാൻ ഇവിടെ എന്തുണ്ടായി... ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒന്നും ഉണ്ടാവുകയും ഇല്ല. " "പറ ഇനി ഇങ്ങനെ എന്നെ കൂട്ടാതെ എന്നോട് മിണ്ടാതെ മാറി നിൽക്കുമോ..?" "ഇല്ല . ഒരിക്കലും ഇല്ല. ഇനി എന്നും ഞാൻ മോളുടെ കൂടെ ഉണ്ടാകും. വാക്ക്" " അങ്ങനെ പറഞ്ഞു കൊണ്ട് കൃഷ്ണ പ്രസാദ് ജൂലിയെ തന്റെ ശരീരത്തോട് ചേർത്ത് കെട്ടിപിടിച്ചു. അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു . അവളുടെ നഗ്നമായ പുറത്ത് കൂടെ

💬 Comments

View all comments