Chapter Title : പ്രണയ സാഫല്യം 5 [VaSco]
മുകളിൽ ഒരു ബെഡ്‌റൂം മാത്രമേ ഉള്ളൂ. അത് അറ്റാച്ചിട് ബാത്‌റൂം ഉള്ളതാണ്. പിന്നെ ഉള്ളത് നടമുറ്റത്തിന് കണക്കായി മുകളിൽ ഒരു ഹാൾ ആണ്. അവിടെ ഒരു ലൈബ്രറി തന്നെയുണ്ട്. ഇതൊക്കെ കൃഷ്ണ പ്രസാദ് ജൂലിയെ കൂട്ടികൊണ്ട്പോയി കാണിച്ചു. എന്നിട്ട് തിരിച്ചു താഴെ വന്ന ശേഷം പറഞ്ഞു. "മുകളിൽ ഉള്ളത് എന്റെ മകൻ സഞ്ജുവിന്റെ റൂം ആണ്. താഴെ അറ്റാച്ചിട് ബാത്രൂം ഉള്ള റൂമാണ് എന്റെ റൂം. പിന്നെയുള്ള റൂമിൽ അറ്റാച്ചിട് ബാത്രൂം ഇല്ല. ഇതിൽ ഏത് റൂം വേണമെങ്കിലും മോള് എടുത്തോ. ഏതായാലും എനിക്ക് ഓക്കെ ആണ്." "എനിക്ക് അങ്കിളിന്റെ റൂമിന്റെ അടുത്തുള്ള ഈ റൂം മതി. ഇതാകുമ്പോൾ എനിക്ക് എപ്പോഴും എന്റെ ഈ കാമുകനായ അങ്കിളിനെ കാണാലോ.. മുകളിൽ ആയാൽ നമ്മൾ രണ്ടാളും രണ്ടു ലോകത്ത് ഉള്ളത് പോലെ ഉണ്ടാകും. അതുകൊണ്ട് എനിക്ക് ഈ റൂം മതി. " "മോളെ അതിൽ അറ്റാച്ചിട് ബാത്രൂം ഇല്ലല്ലോ. .? അതുകൊണ്ട് മോള് അങ്കിളിന്റെ റൂം എടുത്തോ.. അങ്കിൾ ഈ റൂമിലേക്ക് മാറിക്കൊള്ളാം." "അത് വേണ്ട അങ്കിൾ. ഇവിടെ കോമൺ ബാത്രൂം ഉണ്ട്. എനിക്ക് അത് ഉപയോഗിക്കാം. അല്ലെങ്കിൽ അങ്കിളിന്റെ ബാത്രൂം ഉപയോഗിക്കാം. അല്ലെങ്കിൽ മുകളിലെ ബാത്രൂം ഉപയോഗിക്കാം. പിന്നെ അങ്കിൾ ഉറങ്ങുബോൾ വാതിൽ പൂട്ടാതിരുന്നാൽ മാത്രം മാത്രം. അതാകുമ്പോൾ എനിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും വേഗം അങ്കിളിനെ വിളിക്കാലോ." "എന്നാ എല്ലാം മോളുടെ ഇഷ്ട്ടം. " എന്ന് പറഞ്ഞു കൃഷ്ണ പ്രസാദ് ജൂലിയുടെ ബേഗ് റൂമിൽ കൊണ്ട് പോയി വെച്ചു. എന്നിട്ട് ഫുഡ് കൊണ്ട് വന്ന കവർ
💬 Comments
View all comments