Chapter Title : പ്രണയ സാഫല്യം 9 [VaSco]
ഇന്ന് ബുള്ളറ്റ് എടുത്തത്. എന്നിട്ട് മോള് ഇങ്ങനെ ഇറങ്ങി നടന്നാൽ അത് അങ്കിളിന് സങ്കടം ആകും. അങ്കിൾ ഒരിക്കലും മോളെ ഒഴിവാക്കില്ല. എന്നും മോള് അങ്കിളിന്റെ കൂടെ വേണം. വാ മോളെ അങ്കിളിന്റെ കൂടെ വാ. "
കൃഷ്ണ പ്രസാദ് പറയുന്നത് കേട്ട് ജൂലി റോഡിന്റെ സൈഡിൽ ആണെന്ന് നോക്കാതെ കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വേച്ചു.
കൃഷ്ണ പ്രസാദ് ചമ്മൽ കൊണ്ട് ചുറ്റും നോക്കി ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന്. ഭാഗ്യം ആരും അവരെ നോക്കുന്നുണ്ടായിരുന്നില്ല.
കൃഷ്ണ പ്രസാദ് വേഗം ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു. പിറകെ ജൂലിയും. നേരെ കൃഷ്ണ പ്രസാദിന്റെ ഓഫീസിൽ. അത് ഒരു പഞ്ചായത്ത് കൃഷി ഓഫീസ് ആയിരുന്നു. കൃഷ്ണ പ്രസാദ് കൃഷി ഓഫീസറും.
കൃഷ്ണ പ്രസാദ് ജൂലിയേയും കൊണ്ട് നേരെ തന്റെ ഓഫീസിൽ കയറി. ഓഫീസ് റൂമിൽ കയറിയ ഉടനെ ജൂലി കൃഷ്ണ പ്രസാദിനെ വീണ്ടും കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
"സോറി. അങ്കിൾ. അങ്കിളിനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ടാ ഞാൻ..... ഞാൻ ഇങ്ങനെ അങ്കിളിന്റെ പിറകെ നടന്നു . അങ്കിളിനെ ശല്യം ചെയ്തു. ഇനി ഞാൻ അങ്കിളിനെ ശല്ല്യം ചെയ്യുന്നില്ല. അങ്കിൾ എത്ര സമയം വേണമെങ്കിലും എടുത്തോ. ഞാൻ അങ്കിളിനെ കാത്തിരിക്കാം.."
അങ്ങനെ പറഞ്ഞ ശേഷം കൃഷ്ണ പ്രസാദിന്റെ കവിളിൽ അമർത്തി ഉമ്മവെച്ചു.
കൃഷ്ണ പ്രസാദ് അവളെ തന്നിൽനിന്നും പിടിച്ചു മാറ്റിയിട്ട് പറഞ്ഞു.
"ഇനി എന്റെ മോള് അങ്ങനെ പറയരുത്. മോള് അങ്കിളിന് ഒരു ശല്യം ആണെന്ന്. മോള് അങ്കിളിനു ഒരിക്കലും ശല്ല്യം അല്ല. അങ്കിളിനു മോളെ ഒരുപാട്
💬 Comments
View all comments