Chapter Title : പ്രണയ സാഫല്യം 9 [VaSco]
മണ്ടത്തരങ്ങൾ വിളമ്പാൻ നിൽക്കാതെ. ഇമ്മാതിരി മണ്ടത്തരങ്ങൾ വേറെ ആരോടും പറയാൻ നിൽക്കേണ്ട. കേട്ടല്ലോ.. താൻ പോയിക്കോ.. "
അത് കേട്ട് അയാൾ വേഗം പുറത്തേക്ക് പോയി. അയാൾ പുറത്ത് പോയപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.
"അവൻ കണ്ടു എന്നാ തോന്നുന്നത്. മോള് എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത്. ഇനി ഇത് ആരോടൊക്കെ പോയി പറയുമോ എന്തോ. ആരോടൊക്കെ ഇനി ഞാൻ മറുപടി പറയേണ്ടി വരും ആവോ...?"
"ആണോ. അയാൾ ശരിക്കും കണ്ട് ക്കാണുമോ..? അയാൾ എല്ലാവരോടും പോയി പറയുമോ അങ്കിൾ എന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്ന്. എങ്കിൽ അത് വളരെ നന്നായി. അങ്ങനെ എങ്കിൽ അങ്കിളിനു വേഗം എന്നെ വിവാഹം കഴിക്കാലോ.... എന്തായാലും ചോദിക്കുന്നവരോടൊക്കെ അങ്കിൾ ധൈര്യമായി പറഞ്ഞോ. അങ്കിൾ എന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്ന്.. "
"പൊക്കോണം അവിടുന്ന്. പെണ്ണിന്റെ ഒരു തമാശ . മനുഷ്യനെ വെറുതെ..."
"ശരി ശരി. ഞാൻ പോയിക്കോളാം. അങ്കിൾ വെറുതെ ടെൻഷൻ അടിക്കേണ്ട . ആ പിന്നെ അങ്കിൾ! ഉച്ചവരെ ഞാൻ എങ്ങനെ എങ്കിലും സമയം കളയാം. പക്ഷെ അത് കഴിഞ്ഞു അങ്കിൾ എന്റെ കൂടെ വേണം. "
"മോൾക്ക് ബുദ്ധിമുട്ട് ആയോ...?"
"അത് ഞാൻ അല്ലേ അങ്കിളിനോട് ചോദിക്കേണ്ടത്. സോറി അങ്കിൾ ഞാൻ ഓർക്കാതെ ചെയ്തു പോയതാ. ഇനി നോക്കിയും കണ്ടും ചെയ്‌തോളാം. ആരും കാണാതെ ഇങ്ങനെ കെട്ടിപിടിച്ചു ഉമ്മ തന്നോളാം."
അതും പറഞ്ഞു ജൂലി ഒരിക്കൽ കൂടെ കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചശേഷം പുറത്തേക്ക് നടന്നു. കൃഷ്ണ പ്രസാദ് ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് പറഞ്ഞു.
💬 Comments
View all comments