Chapter Title : പ്രണയ യക്ഷി 1 [നിത]
അറിഞ്ഞാൽ വേദക്ക് നല്ല അടിക്കിട്ടും... എന്നാൽ ആദി ഒരുവിതം എലാവരിൽ നിന്നും അവളേ രക്ഷിഷിക്കും.. അവളുടേ കണ്ണ് നിറയുന്നത് അവന് ഇഷ്ടം മല്ല...
.
.
.
കാലങ്ങൾ പലതും കടന്ന് പോയി.... ആദിക്ക് ഇപ്പോ 21 വയസായി വേതക്ക് 19 ഉം..
തിളക്കമുള്ള കണ്ണുകളും ആരോഗ്യം വിളിച്ചോതുന്ന ശരീരപ്രകൃതവും.. നല്ല ഒത്ത ഒരു ചെറുക്കാനായി ആദി.. എന്നാലും അവിനിലേ പേടി അവിടേ തന്നേ നിന്നു...
,, ടാ നീ അമ്പപലത്തിൽ ' വരുന്നിലേ
അമ്മയോട് ഒപ്പം നിന്ന ആദി തിരിഞ്ഞ് നോക്കിയപ്പോ കണ്ടു പിന്നിൽ നിൽക്കുന്ന വേതയേ.. അവൾ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് തോന്നി ആദിക്ക്..
വാലിട്ട് കണ്ണ് എഴുതി, മുടി വിരിച്ചിട്ട് അതിൽ മുല്ല പൂക്കൾ ചൂടി... കസവ്കരയോട് കൂടിയ പട്ടുപാവട ഇട്ട്.. കഴുത്തിൽ ഒരു ചെറിയ മാലയും.. ഇട്ട് നിൽക്കുന്ന അവളേ അവൻ നോക്കി നിന്നു പോയി..
,, ടാ നീ വരുന്നില്ലേ...
അവളുടേ വിളിയാണ് അവന്നേ തിരിച്ച് കൊണ്ട് വന്നത്...
,, ഇപ്പ വരാം ഈ ഡ്രസ് ഒന്ന് മാറട്ടേ
അവൻ വന്നതും രണ്ടു പേരും കൂടി അമ്പപലത്തിലേക്ക് നടന്നു..
,, ടാ ഇത്രം വലുതായില്ലേ എന്നിട്ടും ഈ പേടി.. മാറ്റാറായിലേ
വേത ഒരു ചിരിയോട് കൂടി പറഞ്ഞു..
,,നിന്നക്ക് അങ്ങനേ പലതും പറയാം ഞാൻ കാണുന്ന സ്വപ്നങ്ങളുടേ ഭീകരത എന്നിക്കേ അറിയൂ..
,, നീ പേടിക്കകണ്ടാ ഞാൻ ഇല്ലേ നിന്റെ കൂടേ..
,,ബസ്റ്റ് നീ എന്നേ എങ്ങിനേ എല്ലാം ഉപദ്രരവിക്കാം എന്ന് നോക്കി നടക്കുന്ന വളല്ലേ...!
,, അതല്ലാം
💬 Comments
View all comments