0%

Chapter Title : പ്രണയ യക്ഷി 1 [നിത]

Author : Kambikathakal Read All Parts 166

ഒരു രസം അലടാ...' അതേ എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് പക്ഷെ നീ എന്നോട് ദേഷ്യ പടരുത്...

,,നിന്നക്ക് എന്താ ഇന്ന് ഒരു മുഖവര നീ കാര്യം പറ പെണേ..

അവർ അപ്പഴക്കും അമ്പലത്തിനടുത്ത് എത്തിയിരുന്നു.. ആലിന്റ അവിടേ അവൻ നിന്നു.. എന്നിട്ട് അവളോടായ് പറഞ്ഞു...

,, നീ കാര്യം പറ വേത..

,,തൊഴുത് കഴിഞ്ഞിട്ട് പറയ്യാം..

അവൻ അതിന് ഒന്ന് മൂളി എന്നിട്ട് അവർ അമ്പലത്തിന് ഉള്ളിലേക്ക് കടന്നു..

അവൾ നിറകണ്ണുകളോടേ ദേവിയെ തൊഴുന്നത് അവൻ കണ്ട് നിന്നു. പുറത്ത് ഇറങ്ങി അമ്പലകുളത്തിലേ മീനുകൾക്ക് തീറ്ററ ഇട്ട് കൊടുക്കുന്നതിന് ഇടയിൽ അവൻ ചോതിച്ചു..

,, വേതാ എന്താ നിനക്ക് പറയാനുള്ളത്..

കുറച്ച് നേരത്ത മൗനത്തിന് ശേഷം അവൾ പറഞ്ഞ് തുടങ്ങി..

,, ടാ നമ്മുടേ തറവാടിന് എന്തോക്കയോ പ്രശ്നങ്ങൾ ഉണ്ടത്ര നമ്മുടേ മുത്തച്ഛൻ മാന്ത്രികനായിരുന്നു' എന്ന് ' നിന്നക്ക് അറിയാലോ.. ഇപ്പോ നിന്നേ മാന്ത്രികനാക്കാാനുള്ള സമയം മാണത്ര.. നിന്നക്കാണ് അതിന് യോഗം എന്നാ വർ പറയുന്നേ..

ആദീ ഒരു ചിരിയോടേ അവൾ പറയുന്നത് കേട്ട് നിന്നു.. .

,, ഇതാണോ നിന്നക്ക് പറയാനുള്ളത് കുറച്ച് ഒക്കേ എന്നിക്കും അറിയാം ഞാൻ മാന്ത്രികനാവുുകയേ നടക്കണ കാര്യം പറ വേദ... ഇതല്ല ലോ വേറേ എന്തോ ഉണ്ടല്ലോ നിന്നക്ക് പറയാൻ...

,,അല്ല നീ വല്ലിയ മാന്ത്രികൻ ആവുകയാണങ്കിൽ എന്നേ മറക്കുമോ നീ...

,, നീ എന്തുട്ടാ ടീ പറയുന്നത് തെളിച്ച് പറ പെണേ..

,, എന്നിക്ക് നീയിലാതേ പറ്റില്ലാ അത്രക്കും ഇഷ്ടാ നിക്ക് നിന്നേ.. എന്നും നിന്നോട്

💬 Comments

View all comments