0%

Chapter Title : പ്രണയ യക്ഷി 1 [നിത]

Author : Kambikathakal Read All Parts 168

വരേ ഇത് ശ്രദ്ധിച്ചിട്ടില്ലലോ...

ഒപ്പം ആ മുറിയിൽ ആരുടേയോ ഒരു സാനിധ്യം അവന് അറിയാൻ കഴിഞ്ഞു.. അവന്റെ മനസിനേ ഭയം കിഴടക്കാൻ തൊടങ്ങിയിരുന്നു.. അവൻ വേകം ഫോൺ എടുത്ത് വേദയേ വിളിച്ചു.. കുറേ റിങ്ങ് ചെയ്ത ശേഷം മാണ് അവൾ എടുത്തത്..

,, എന്ന ടാ ഉറക്കവും മില്ലേ നിന്നക്ക്..

,, ഡീ എന്നിക്ക് പേടി ആവുന്നു നീ വേകം വാ ഈ മുറിയിൽ എന്തോ ഉണ്ട്.. നീ വന്നില്ലങ്കിൽ ഞാൻ വല്ല അറ്റാക്കും വന്ന് ചത്ത് പോകും...

അവളുടേ മറുപടിക്ക് കാത്ത് നിൽക്കാതേ അവൻ ഫോൺ കട്ട് ചെയ്തു,...

,,ഇവനിത് എന്ത് പറ്റി... ആ പോോയേക്കാം അല്ലങ്കിൽ എന്റെ ഭാവി ഭർത്താവ് അറ്റാക്ക് വന്ന് മരിച്ച് പോവും ഞാൻ ചെറുപ്പത്തിലേ വിധവയാകും അത് വേണ്ടലേ..

അവൾ. ദേവിയുടേ ചായ ചിത്രരത്തി ൽ നോക്കി പറഞ്ഞു... എന്തോ ആ ചിത്രം അവളേ കളിയാക്കി ചിരിക്കും പോലേ തോന്നി വേദക്ക് ഒരു കപട ദേഷ്യത്തോടേ അവൾ മുഖം തിരിച്ച് ആദിയുടേ മുറിയിലേക്ക്  നടന്നു..

അതേ സമയം ഒരു കാൽ ഒച്ച തന്റെ അടുത്തേക്ക് വരുന്നത് ആദി അറിഞ്ഞു... ഒപ്പം രൂക്ഷഷമായ പാലപൂവിന്റെ മണം അവനേ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..

അവനേ തേടി മനോോഹരമായ ഒരു സ്ത്രി ശബ്ദം ഉയർന്ന് വന്നു...

,, ഹേ അങ്ങ് എന്തിനാണ് എന്നേ പേടിക്കുന്നത്..

അത് കേട്ടതും ആദി നിന്ന് വേറക്കാൻ തുടങ്ങി.. എവിടന്നോ കിട്ടിയ ദയിര്യത്തിൽ അവൻ ചോതിച്ചു...

,, നീ ആരാ എന്നേ കൊല്ലാൻ വന്നനതാണോ...

അവന് മറുപടി എന്നോണം ഒരു

💬 Comments

View all comments