Chapter Title : പ്രണയ യക്ഷി 1 [നിത]
ചെറുപുഞ്ചിരി ആ മുറിയിൽ നിറഞ്ഞു..
,, ഞാൻ എന്തിന് അങ്ങയേ കൊല്ലണം... അവിടത്തേ ആജ്ഞനവർത്തി ആകേണ്ടവളാണ് ഞാൻ.. പിന്നേ എന്നും അങ്ങയുടേ ഒപ്പം വേണ്ടവളും...
അവൻ സ്യൂന്യതയിൽ നിന്നും വരുന്ന ആ വാക്കുകൾ കേട്ട് തരിച്ച് നിന്നു..
പെട്ടന്നാണ് വലിയ സൗണ്ടോട് കൂടി വാതിൽ തുറന്നത്..
തുടരും.....
ഒരു പരിക്ഷണം മാണ് നിങ്ങൾക്ക് ഇഷ്ടടമാണങ്കിൽ തുടർന്ന് എഴുതാം ഒപ്പം ഉണ്ടാകും എന്ന പ്രതിക്ഷയോടേ
നിത
💬 Comments
View all comments