Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
വേണ്ടിയുള്ള രേഖകൾ ശരിയാക്കാൻ.. എന്നെ സ്വന്തമാക്കി എന്നന്നേക്കുമായി ഇവിടം വിട്ടു പോവാൻ വേണ്ട എല്ലാ paperworks ഉം അവൻ ചെയ്യ്തു തുടങ്ങിയിരിക്കുന്നു. എല്ലാ പ്രശ്നങ്ങളോടും വിട പറഞ്ഞു സമാധാനത്തോടെ ജീവിക്കാൻ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നെന്നതാണ് സത്യം.
ഫ്ലൈറ്റ് പോവും വരെ അവൻ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു.... അവൻ പറന്നകന്നതും.. എന്റെ കണ്ണിൽ നിന്നും തുളുമ്പി ഇറ്റു വീണ കണ്ണുനീർത്തുള്ളികൾ.... അവ പരസ്പരം കഥ പറയുന്നത് പോലെ..... ഭദ്രയുടെ കഥ.... ഗൗരി സുഭദ്രയുടെ കഥ......
(തുടരും)
സസ്നേഹം
ഭദ്ര.
💬 Comments
View all comments