0%

Chapter Title : പ്രണയഭദ്രം 3 [ഭദ്ര]

Author : Kambikathakal Read All Parts 177

ഡോർ ഒക്കെ തുറന്നു പിടിച്ചു... കയറിയ ഉടനെ ഡോർ അടച്ചു അവൻ ഡ്രൈവിംഗ് സീറ്റിൽ എത്തി. അവിടെ ചുറ്റുപാടും ഒരുപാട് അമ്പരപ്പ് നിറഞ്ഞ നോട്ടങ്ങൾ എന്നിലേക്ക് നീളുന്നത് കണ്ടു....

കാർ ഓടി തുടങ്ങിയപ്പോ തന്നെ ഞാൻ ചോദിച്ചു " എങ്ങോട്ടാ പോണേ " ചോദിക്കാതിരിക്കാനായില്ല. കണ്ട നിമിഷം മുതൽ എന്നെ വിസ്മയിപ്പിക്കുക മാത്രം ചെയ്ത മാന്ത്രികനല്ലേ. .... അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല..... he is just unpredictable....

" തട്ടിക്കൊണ്ടു പോകുവാ.... " എന്നിട്ട് പതിവ് ചിരിയും.

"പറ അച്ചു എവിടെക്കാ.... ഒരുപാട് കാറിൽ കറങ്ങി നടക്കേണ്ട. ആരേലും കണ്ടാൽ പിന്നെ അതോടെ എല്ലാം തീരും.... "

" അതിനു നമ്മൾ കറങ്ങി നടക്കുന്നില്ലല്ലോ.... നീ ഒന്നു കണ്ണടച്ച് നൂറു വരെ എണ്ണിക്കെ.... "

കുറച്ചു നേരം കഴിഞ്ഞപ്പോ ഒരു ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലേക്ക് കയറി പാർക്ക്‌ ചെയ്യ്തു. അവന്റെ മുഖത്തു പതിവുപോലെ കള്ള ചിരി മാത്രം... കൈ പിടിച്ചു നടക്കുമ്പോ പരിഭ്രമത്തിനിടയിലും വല്ലാത്തൊരു സുരക്ഷിതത്വം തോന്നി. ലിഫ്റ്റിനുള്ളിൽ ആൾ മൂളിപ്പാട്ടൊക്കെ പാടി എന്റെ കൈ വിടാതെ ഒരു വല്ലാത്ത എനർജിയിൽ ആയിരുന്നു. അവനു പിന്നിൽ എവിടെയും നിശബ്ദമായി അനുഗമിക്കാൻ മനസ്സുകൊണ്ട് ഞാൻ ഒരുങ്ങി തുടങ്ങിയിരുന്നു. 15th floor il ലിഫ്റ്റ് നിന്നപ്പോൾ എന്റെ കയ്യും പിടിച്ചു ഇറങ്ങി നടന്നു കോറിഡോറിലൂടെ... ഏറ്റവും അവസാനത്തെ ഡോറിനു മുന്നിൽ എത്തി എന്നെ ചുമലിൽ പിടിച്ചു അവനു അഭിമുഖമായി നിർത്തി പോക്കറ്റിൽ നിന്നും key chain il കൊരുത്ത ഒരു key എന്റെ വലതു

💬 Comments

View all comments