0%

Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 202

നടന്നു . അവളുടെ ജീൻസ് പാന്റിനുള്ളിൽ ഇളകിയാടി തുറിച്ചു നിൽക്കുന്ന ചന്തികളെ സതീഷും ഹരിയും നോക്കി നിന്നു.

അനുപമ കാറിനടുത്തെത്തി , ഡ്രൈവർ തുറന്നു പിടിച്ച ഡോറിലൂടെ അകത്തേക്ക് കയറി . ആ വാഹനം അൽപ സമയത്തിനകം ആ കോമ്പൗണ്ട് വിട്ടു പോയി.

"ചരക്കു തന്നെ അല്ലെ അളിയാ " സതീഷ് ഹരിയെ നോക്കി . ഹരി ഒന്നും മിണ്ടാതെ സതീഷിനെ ഒന്ന്തി കടുപ്പിച്ചു നോക്കി രിഞ്ഞു നടന്നു.

"അളിയാ നിൽക്കേടെ , " എന്ന് പറഞ്ഞു സതീഷ് ഹരിക്കു പിന്നാലെ ഓടി . "നിനക്കെന്താ ഒരു താല്പര്യമില്ലാതെ പോലെ, ആ പെണ്ണ് നിന്നെ ശ്രദ്ദിക്കുന്നത് ഞാൻ നോക്കിയിരുന്നു. നിങ്ങള് തമ്മിൽ മുൻ പരിചയം വല്ലോം ഉണ്ടോ "

ഹരിയെ പിടിച്ചു നിർത്തി സതീഷ് ചോദിച്ചു . "ആ , ചെറുതായിട്ട് " ഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു. സതീഷ് ഹരിയെ വിശ്വാസം വരാതെ നോക്കി .

"എങ്ങനെ " സതീഷ് ആകാംക്ഷയോടെ ചോദിച്ചു .

"എന്റെ എല്ലാമായിരുന്നു അവള്..ഒരു കാലത്തു " എന്ന് പറഞ്ഞു ഹരി സതീഷിനെ നോക്കാതെ വേഗത്തിൽ നടന്നു . സതീഷ് വാ പൊളിച്ചു നിന്നു .

സൈറ്റിൽ നിന്നും സതീഷിന്റെയൊപ്പം കാറിൽ കയറി മടങ്ങുമ്പോൾ ഹരിയുടെ മനസ്സിൽ അനുപമ ആയിരുന്നു . ക്ലാസ്സിൽ ഇരുന്നു അനുപമയെ അവളറിയാതെ നോക്കി ഇരിക്കുന്നതും അവൾ ശ്രദ്ദിക്കുമ്പോൾ മുഖം വെട്ടിക്കുന്നതും വീണ്ടും നോക്കി ഇരിക്കുന്നതും ഒകെ സ്ഥിരം കലാപരിപാടി ആയിരുന്നു .

ഒരു ദിവസം ഒറ്റയ്ക്ക് വരാന്തയിൽ നിൽക്കുമ്പോൾ അനുപമ തന്റെ അടുത്തെത്തി. "ഇയാളെന്തിനാ എന്നെ നോക്കി ഇരിക്കുന്നെ " എന്ന് ദേഷ്യത്തിൽ ചോദിച്ചു.

"ചുമ്മാ ..ഒരു രസം " എന്ന് പറഞ്ഞു അന്നൊഴിഞ്ഞു മാറി . പിന്നെ ഒരു ദിവസം ധൈര്യം സംഭരിച്ചു ലൈബ്രറിയിൽ വെച്ചാണ് അനുപമയെ ഇഷ്ടമാണെന്നു ഹരി അവളോട് പറയുന്നത് . ഇതെല്ലം ആലോചിച്ചു വണ്ടിയിൽ ഇരിക്കെ  ഹരിയെ തട്ടി വിളിച്ചു .

"അളിയാ ഓഫീസ് എത്തി , ഇറങ്ങുന്നില്ലേ" ആ ചോദ്യത്തിൽ പഴയ ഓർമകളെ

💬 Comments

View all comments