0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 930

പെരുമാറ്റങ്ങളിൽ നിന്ന് ഫീൽ ചെയ്തു .

"പേടിക്കാനൊന്നുല്ല മോനെ..ഞങ്ങള് ഇപ്പോ ഹോസ്പിറ്റലിലാ അവളുടെ കൈക്കു ചെറിയ ചതവ് ഉണ്ട് , അത്ര സീരിയസ് ഒന്നുമല്ല ..മോൻ പേടിക്കണ്ട "

ഹരിക്കു മീരയെ ഓർത്തപ്പോൾ വിഷമം ആയി.

"അച്ഛൻ അവളുടെ അടുത്താനോ .." ഹരി ചോദിച്ചു...

"ആ ..മരുന്ന് വെച്ചൊക്കെ കെട്ടി , മോള് ഇവിടെ ഉണ്ട് കൊടുക്കണോ " മീരയുടെ അച്ഛൻ ചോദിച്ചു .

"ആ,കൊടുക്ക് " ഹരി പറഞ്ഞു . മറു തലക്കൽ മീരയുടെ മധുര സ്വരം കേട്ടപ്പോൾ ആണ് ഹരിക്കു സമാധാനം ആയത്..

"യ്യോ ..ഹരി പേടിക്കാനൊന്നുല്ല ..ഞാൻ പറഞ്ഞതാ അച്ഛനോട് ഇപ്പൊ പറയണ്ടാന്നു " മീര നേരെ ഫോൺ വാങ്ങി സംസാരിച്ചു തുടങ്ങി ..

"എന്താ പറ്റിയേ കഴുതേ.." ഹരി അടുത്തിരുന്ന ടേബിളിൽ പതിയെ കൈ കൊണ്ട് ഇടിച്ചു . അനുപമ അയാളുടെ പെരുമാറ്റം നോക്കി കട്ടിലിൽ ഇരുന്നു..ബെഡ് ഷീറ്റ് കൊണ്ട് തന്റെ നഗ്ന മേനി മറച്ചാണ് അനുപമ ഇപ്പോൾ ഇരിക്കുന്നത് .

"ഒന്നുല്ലാ...വണ്ടി ഒന്ന് മറിഞ്ഞു, ഹരി വരുമ്പോ ഞാൻ വിസ്തരിച്ചു പറയാം ..ഇപ്പൊ വെക്കുവാണേ.. " മീര അത് പറഞ്ഞു മറുതലക്കൽ പതിയെ ചിരിച്ചു എന്നിട് ഫോൺ കട്ട് ചെയ്തു .

ഹരി ഫോൺ വെച്ച ശേഷം അനുപമയെ നോക്കി . തന്റെ മൂഡ് ഒകെ പോയ പോലെ അയാൾക്ക്‌ തോന്നി . ഹരി അനുപമയുടെ അടുക്കൽ വന്നിരുന്നു ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളുടെ തോളിലേക്ക് ഒരു കൈത്തലം ചേർത്ത് അനുപമ സംസാരിച്ചു തുടങ്ങി

💬 Comments

View all comments