0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 931

.

"എന്ത് പറ്റി ഹരി .." അനുപമ അയാളെ മുഖം ഉയർത്തി നോക്കി..

"ഒന്നുമില്ല , മീരക്ക് ചെറിയ ഒരു ആക്സിഡന്റ് " ഹരി ശബ്ദം താഴ്ത്തി പറഞ്ഞു ..

"ഹരിക്കു മീരയെ ഒരുപാടു ഇഷ്ടമാണല്ലേ ..." അനുപമ അയാളുടെ മൂഡ് ഓഫ് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

"മീര അല്ലായിരുന്നു എന്റെ പാർട്ണർ എങ്കിൽ ജീവിതം തന്നെ മടുത്തു അനുവിന്റെ അവസ്ഥ ആയിട്ടുണ്ടാകും , പാവം ആണ് " ഹരി പറഞ്ഞു നിർത്തി .

അനുപമ നെഞ്ചിൽ മുലകൾക്ക് മീതെ ആയി ബെഡ് ഷീറ്റ് കെട്ടി വെച്ച് ബെഡിൽ നിന്നും താഴെ ഇറങ്ങി ഹരിക്കു മുൻപിൽ വന്നു നിന്ന് .

"എന്ന ആ പാവത്തെ ചതിക്കണ്ട , ഹരി പൊയ്ക്കോളൂ ഹരീടെ മൂഡ് എനിക്ക് മനസിലാവും " അനുപമ ഹരിയുടെ കവിളിൽ പിടിച്ചു മുഖം തന്റെ നേരെ ഉയർത്തി പതിയെ പറഞ്ഞു .

ഹരി എന്ത് പറയണം എന്നറിയാതെ അനുപമയെ നോക്കി. ഹരി അടുത്ത് വീണു കിടന്ന ഷർട്ട് എടുത്തു തോളിലിട്ട് എണീറ്റ് അനുപമയെ നോക്കി . അനുപമക്ക് വലിയ ഭാവ മാറ്റമില്ല. ഒരു തരം നിസ്സംഗത ആണ് . "അനു..അയാം സോറി .." ഹരി അനുപമയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

"ഇട്സ് ഓക്കേ ..ഹരി " അനുപമ അയാളെ അടുപ്പിച്ചു നെറ്റിയിൽ പതിയെ ചുംബിച്ചു . ഹരി എതിർക്കാൻ നിന്നില്ല . ഹരി ഷർട്ട് എടുത്തിട്ട് മുടി ഒകെ ചീകി അനുപമയെ നോക്കി . പൊയ്ക്കോളൂ

💬 Comments

View all comments