0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 952

"തല്ക്കാലം അത് തന്നെ ഇട്ടോളൂ ഹരീ , നമുക്ക് ഒന്ന് പുറത്തു പോയിട്ട് വാങ്ങാം " ഹരി അഴിച്ചിട്ട വസ്ത്രങ്ങൾ ഓരോന്നായി വീണ്ടും എടുത്തിട്ടു.

അനു ബാഗിൽ നിന്നും ഒരു ബ്രാ എടുത്തു ഇട്ടു , പുറകിലെ ഹൂക് കയ്യെത്തിച് ഇടാൻ ബുദ്ദിമുട്ടുന്ന അനുപമയുടെ അടുക്കലേക്കു ഹരി നീങ്ങി നിന്നു ഹുക്ക് ഇട്ടു കൊടുത്തു .

"താങ്ക്സ് മാൻ " അനുപമ ചിരിച്ചു കൊണ്ട് തിരിഞ്ഞു ഹരിയുടെ കവിളിൽ പതിയെ ചുംബിച്ചു . എന്നിട്ടു തിരിഞ്ഞു കറുത്ത ഒരു ടോപ്പും ഒരു നീല ജീൻസ് പാന്റും എടുത്തിട്ടു . അല്പം അയഞ്ഞു കിടക്കുന്ന ടോപ്പിലും അനുപമ അതീവ സുന്ദരി ആണെന്ന് ഹരിക്കു തോന്നി.

റൂം പൂട്ടി ഇറങ്ങിയ ഹരിയും അനുപമയും അനുപമയുടെ കാറിൽ നഗരത്തിലെത്തി . അനുപമക്ക് നാളത്തേക്ക് ആവശ്യത്തിനുള്ള ചില്ലറ ഷോപ്പിങ്ങും നടത്തി . ഹരിക്കു മാറി ഉടുക്കാനായി അനുപമ തന്നെ ഒരു ടി-ഷർട്ടും ബർമുഡയും വാങ്ങി കരുതി .പിറ്റേന്നു ഇടാൻ ഒരു വെളുത്ത ഷർട്ടും നീല ജീൻസ് പാന്റ്റും ആണ് അനുപമ സെലക്ട് ചെയ്തത്. സാമാന്യം വലിയൊരു റെസ്റ്റോറന്റിൽ കയറി രാത്രി ഭക്ഷണവും കഴിച്ചു .അനുവും ഹരിയും തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ മടങ്ങി .

തിരിച്ചു ഫ്ലാറ്റിലെത്തിയ ഹരി വസ്ത്രം മാറി അനുപമ വാങ്ങിയ ടി-ഷർട്ടും ബർമുഡയും എടുത്തിട്ടു. മുഷിഞ്ഞത് അനുപമ എടുത്തു കഴുകാൻ കൊണ്ട് പോയി . അത് കഴുകിയിട്ടു അനുപമ തിരികെ വന്നപ്പോൾ ഹരി ടി.വി കണ്ടു കൊണ്ടിരിക്കുവായിരുന്നു . അനുപമ ഹരിയുടെ അരികിൽ ബെഡിലേക്കു ചേർന്നിരുന്നു .

അനുപമയെ

💬 Comments

View all comments