0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 953

തോളിലൂടെ കയ്യിട്ടു ഹരി ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു .

അനുപമ; ഈ ഒരു രാത്രി വെളുക്കാതെ ഇരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുവാ...

ഹരി അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് പതിയെ അനുപമയുടെ പുറത്തു തഴുകി .

അന്ന് രാത്രി വളരെ വൈകുവോളം അനുവും ഹരിയും സംസാരിച്ചിരുന്നു . ഒരു കളിയും കൂടി അതിനിടക്ക് പാസ്സാക്കി . തളർന്നു മയങ്ങുന്ന അനുപമയെ തന്റെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു നഗ്നരായി ഹരിയും അനുവും പരസപരം കെട്ടിപ്പുണർന്നു ഉറങ്ങി .

രാവിലെ അനുപമയാണ് ആദ്യം ഉണർന്നത് . ഹരിയെ വിളിച്ചുണർത്തി രണ്ടുപേരും ഒന്നിച്ചു കുളിച്ചു . അനുപമയുടെ പെട്ടി പാക്ക് ചെയ്യുന്ന ജോലിയിൽ മുഴുകിയത് ഹരിയായിരുന്നു . എല്ലാം ശരിയാക്കി റൂമിൽ നിന്നിറങ്ങുമ്പോൾ അനുപമയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഹരിക്കും ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ഹരി അത് പുറത്തു കാണിച്ചില്ല. അനുപമ എടുത്തു നൽകിയ വെളുത്ത ഷർട്ടും നീല ജീൻസുമാണ് ഹരിയുടെ വേഷം . ഒരു ഇളം നീല ചുരിദാറും പാന്റുമാണ് അനുപമയുടേത്‌.

"ഐ വിൽ മിസ് യു ഹരീ " റൂമിൽ നിന്നിറങ്ങാൻ നിൽക്കുമ്പോൾ അനുപമ പറഞ്ഞു കൊണ്ട് ഹരിയെ ഇറുകെ പുണർന്നു അൽപ നേരം നിന്ന്. അനുപമയുടെ കണ്ണീർ തന്റെ തോളിൽ ഇറ്റി വീഴുന്നത് ഹരി അറിഞ്ഞു. അനുപമയെ പുറത്തു തട്ടി ഹരി ആശ്വസിപ്പിച്ചു .

"ചെ..ചെ അനു ഡോണ്ട് ക്രൈ " ഹരി അനുപമയെ പിടിച്ചു നേരെ നിർത്തി കണ്ണുകൾ തുടച്ചു അവരുടെ നെറ്റിയിൽ ചുംബിച്ചു .

"പോവാം " ഹരി ചോദിച്ചു. അനുപമ മനസില്ല

💬 Comments

View all comments