0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 198

പ്രണയകാലങ്ങളിൽ

Pranayakalangalil | Author : Jorji

ഞാൻ എന്താണ് ഇങ്ങനെ ആയത്, എനിക്ക് എന്താണ് സംഭവിച്ചത്, ഒരിക്കലും ചെയ്യരുത് എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചത് എല്ലാം ഞാൻ തന്നെ തകർത്തു. എന്റെ അമ്മ എന്നോട് പലപ്പോഴും പറഞ്ഞു തന്നതാണ് 'നീ കാരണം ഒരു പെണ്ണിന്റെയും കണ്ണുനീർ വിഴരുത്' , പക്ഷെ ഞാൻ എന്താണ് ചെയ്തത്, ഞാൻ ഒരു പെണ്ണുകുട്ടിയുടെ ജീവിതം തന്നെ തകർത്തു. എനിക്കു എന്നൊടുത്തന്നെ പുച്ഛം തോന്നുന്നു. എന്നെ ജീവനു തുല്യം സ്നേഹിച്ച അവളെ ഞാൻ ചതിച്ചു. ഒരിക്കലും അവളെ ഞാൻ വിവാഹം കഴിക്കില്ല എന്നു അറിഞ്ഞുകൊണ്ടുതന്നെ എന്നെ സ്നേഹിച്ച ആ പാവത്തിനെ കുറച്ചു നേരത്തെ ശരീര സുഖത്തിന് വേണ്ടി ഉപയോഗിച്ചു. അവൾക്ക് താല്പര്യം ഉണ്ടായിട്ടല്ല, എന്നോട് ഉള്ള അടങ്ങാത്ത സ്നേഹം കാരണമാണ് എന്റെ ഇഷ്ടത്തിന് വഴങ്ങിയത്. വിവാഹം കഴിക്കാൻ അവൾ ഒരിക്കൽ പോലും എന്നെ നിർബന്ധിച്ചിട്ടില്ല, എന്റെ സ്നേഹം മാത്രം മതിയായിരുന്നു. പ്രായവും മതവും പറഞ്ഞു അവളെ ഒഴിവാക്കി. ഒരു സർക്കാർ ജോലിക്കരന്റെ ആലോചനയ്ക്കു സമ്മതം മൂളാൻ ഞാൻ അവളെ നിർബന്ധിച്ചപ്പോൾ തകർന്നു പോയിരിക്കും ആ പാവം. എന്നെ മാത്രം മനസ്സിൽ കൊണ്ടുനടന്നിരുന്ന അതിനു സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ അതു അവളോട്‌ പറഞ്ഞപ്പോൾ ഒരിറ്റുകണ്ണീർ പൊഴികാതെ എന്നെ നോക്കിനിന്നു. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നാൽ അതു എനിക് ശാപമായി ഭവിച്ചാലോ എന്നു കരുതി അടക്കി പിടിച്ചതാകാം, കുറച്ചു നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിനിന്നു വളരെ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ നടന്നു നീങ്ങി. ഒരു പൊട്ടിത്തെറി

💬 Comments

View all comments