Chapter Title : പ്രണയകാവ്യം [Aj]
കേൾക്കൻപാകത്തിനു അവളോടായി പറഞ്ഞു ഇ... ജീവിതകാലം മുഴുവൻ ഇങ്ങനെ നില്ക്കാന്നും ഞാൻ തയാറാണ് .
ഇത് കേട്ടതും അവൾ എന്നെ കണ്ണുവെട്ടാതെ ഒന്ന് നോക്കി ?
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു ? എന്നിട്ട് അവളെ ആ ഓട്ടോ യിലേക്ക് ഇരുത്തി.
ഓട്ടോയിൽനിന്നും തിരിച്ചിറങ്ങുന്നതിനുമുൻപ് ഞാൻ അവളുടെ ചെവിയിലായി ചോദിച്ചു
ഞാൻ എടുത്തോട്ടെ...? ?
അവൾ എന്നെ ഒന്ന് നോക്കി
ആ നോട്ടത്തിന്റെ അർത്ഥം യെന്താണെന്നു മനസിലാക്കാൻ കഴിയുന്നതിനും മുൻപ് ഓട്ടോ കാണുമ്യൂണിൽനിന്നും അപ്രതീക്ഷിതമായി ?
അവൾ പോയിക്കഴിഞ്ഞു ഞാൻ തിരിഞ്ഞതും മൈരേൻ എന്നെ കൊല്ലാനുള്ള കലിപ്പോടെ നില്കുന്നു.
എന്തുപറ്റി രാഹുൽ...?
ഞാൻ കൂടി പിടിച്ചോണ്ട് എന്ത നിനക്ക്..? നൈസ് ആയിട്ടു നമ്മളെ ഒഴുവാക്കിട്ട് മൈര് കമ്പിസ്റ്റോറീസ്.കോം അവൻ കേറി മുതലാക്കി ?? .
ഡാ തെണ്ടി ഞാൻ മുതലാക്കിയതൊന്നും അല്ല ഇക്കി എന്തോ അവളെ മറ്റൊരാൾ തൊടുന്നത് ഇഷ്ട്ടപെട്ടില്ല☹️ .
നിന്ടെ നവ്യയെ മറ്റൊരാൾ എടുക്കുന്നത് നിനക്ക് ഇഷ്ടപ്പെടുമോ..?
അതിന്നു ഇത് നിന്ടെ ലോവർ ഒന്നും അല്ലാലോ ....?
അല്ല....
പക്ഷെ അപ്പൊ ഇക്കി അങ്ങനെ ചെയ്യാനാ തോന്നിയത് .
പിന്നെ രണ്ടുമൂന്ന് ദിവസം അവളെ കണ്ടില്ല നാലാമത്തേദിവസം ക്ലാസ്സ് തുടങ്ങാൻ മിനുട്ടുകൾ ഉള്ളപ്പോൾ
രണ്ടാം നിലയിലെ ക്ലാസ്സ്‌റൂമിന്പുറത്ത് സംസാരിച്ചു നില്കുകയായിരുന്നു ഞാനും രാഹുലും
(ഇവിടന്നു നോക്കിയാൽ അവൾ വരുന്നത് കാണാം )
പെട്ടന് ബെൽ മുഴങ്ങി
Che.....
അവൾ ഇന്നും വരില്ലെന്ന തോന്നുന്നേ.....
ഒരു ആത്മഗദ്ഗതം എന്നപോല്ലേ പറഞ്ഞും പോയി.....?
തിരിഞ്ഞു ആ മൈരന്റെ മുഖത് നോക്കിയപ്പോൾ
മ്മ്മ്മ്....
ഒരു മൂളൽ മാത്രം .
ഹാവു രക്ഷപെട്ടു രാവിലെതന്നെ തേരിക്കട്ടില്ല ? .
ക്ലാസ്സിലേക്ക് നടക്കാൻ തിരിഞ്ഞതും ഓഫീസിനടുത് ഒരു ഓട്ടോ വന്നുനിന്നത് ശ്രദ്ധയിൽ പെട്ടത്. ?
പെട്ടന്ന് നെഞ്ചിടിപ്പ് കൂടുന്നതുപോല്ലേ
അതെ.... അത് അവളത്തനെ
ഈശ്വരാ.... ഇവിടെ നിൽക്കണോ അതോ ക്ലാസ്സിൽ കയറാണോ ..?
യെന്തുചെയ്യും...?
മ്മ്.... തത്കാലം ഇവിടെനിൽകാം .
അവൾ അടുത്ത് വരുംതോറും ഒരു ഭയം ഉള്ളിൽ മുളപൊട്ടുന്നു
അത് ഒരു മരം കണക്കെ വലുതാകുന്നു .
ഈശ്വരാ..... കാത്തോളണേ
💬 Comments
View all comments