0%

Chapter Title : പ്രണയകാവ്യം [Aj]

Author : Kambikathakal Read All Parts 92

ഒന്നുകൊണ്ടല്ലട്ടോ  അവൾ അവിടെ എന്തോ തിരയുന്നത് കണ്ടു.

ഹ...  എന്തായാലും  അവളുടെ കൂടെപോവാം. ചിലപ്പോ ചിക്കൻ  ബിരിയാണി കിട്ടിയാലോ..? ?

തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ അവൾ പതിയെ ഇറങ്ങി  ഇറങ്ങാൻ  നേരം അവൾ എന്നെ ഒന്നു  നോക്കി ?

ഈശ്വരാ.... ?  പച്ചകൊടിയലാണല്ലോ...

(  എന്താ മൈരേ... നോക്കണേ..?

ഇക്കി  കണ്ണൊക്കെ  ഉണ്ട് അത് പച്ച  അല്ല ചുവപ്പന്ന് പിന്നെ നിന്റെ ഒക്കെ അമ്മായി  കൊണ്ടുവന്നു  വച്ചേക്കുന്നോ ഇതിൽ  പച്ചകോടി... ??)

Sorry... കഥയിലേക്കുവാരം

അങ്ങനെ അവളുടെ പുറകെ ഇറങ്ങി.

അവൾ തിരിഞ്ഞുനിന്ന് അജിത്....??

ഓ... ?  ( che.... നാണക്കേട് പട്ടിയെപ്പോലെ  വാലാട്ടി നിൽക്കുന്നു നാണം ഉണ്ടോ നാറി നിനക്ക്..?)

അവൾ : ഞാൻ  വിചാരിച്ചു എന്നെക്കാണാൻ ഹോസ്പിറ്റലിൽ  വരും  എന്ന്..

(Che... പണിപാളിയോ...?)?

സോറി...  അത്  വേറൊന്നുകൊണ്ടല്ല

ഡിസ്ചാർജ് വിവരങ്ങൾ  ഒന്നും അറിയില്ലായിരുന്നു  അതോണ്ടാ.

മ്മ്..

പിന്നെ ഒന്നും സംസാരിക്കാൻ  പറ്റാത്തപോലെ  ആരോ  നാവിൽ ലോക്കിട്ട ഒരു അവസ്ഥ.

(ഓ..  മുടിയാനായിട്ട്  ഒന്നും  ചോദിക്കാൻ  മനസിൽ  വരുന്നില്ലാലോ..? ?

അവൾ : എന്നാൽ ഞാൻ  പോകോട്ടെ..?

ഫ്രണ്ട്‌സ്  കാത്തുനിൽക്കുന്നുണ്ടാകും

മ്മ്..  ശരി

അതേയ്.....

(സൂക്ഷിച്ചു  പോവാണേ  എന്ന് പറഞ്ഞാലോ..?  അയ്യോ.. നീ  ആരു  അവളുടെ  തന്തയോ..? )

(അപ്പോൾ  വേണ്ടലെ..?  വേണ്ട.)

ഒന്നും  ഇല്ല പൊക്കോ.

Che... അവൾ  എന്തുവിചാരിച്ചുകാണും.?

(ഒന്നും  ഇല്ല നീ അവളുടെ മുഖത്തെ ആ  പുഞ്ചിരി  ശ്രദ്ധിച്ചോ..?)

ആ...  അത് ശരിയാ അവൾ ചിരിച്ചു..!???

ഹോ... ഇക്കി വയ്യ

(നിക്ക്  മൈരേ സന്തോഷിക്കാൻ  ആയിട്ടില്ല )

മ്മ്മ്....

പിന്നെ കുറച്ചുനാൾ ഞങ്ങൾ

Tom & jerry  കളി  ആയി  മുന്പോട്ടുപോയി.?

ഈശ്വരാ  ക്ലാസുകൾ തീരാറായാലോ  അവളച്ച  ഒന്നും പറഞ്ഞിട്ടും ഇല്ല

എന്തായാലും ഇത് ഒരു  തീരുമാനം ആകില്ലെകിൽ അവളെ  ഇക്കി നഷ്ട്ടവും.

( പാടില്ല  മോനെ അവൾ  നിന്ടെതാണ്  വിട്ടുകൊടുക്കല്ലേ ആർക്കും )

മ്മ്.

(ഡാ... കോപ്പേ നിന്റെ മൂളലിനു ഒരു  കനം പോരാട്ടോ..)

?????

അങ്ങനെ പിറ്റേ ദിവസം

♥️കാവ്യ.....

ഓ...  എന്താ...?

അതേയ് ഞാൻ അന്ന് പറഞ്ഞതിന്ന് ഒന്നും പറഞ്ഞില്ല..?

💬 Comments

View all comments