0%

Chapter Title : പ്രണയകാവ്യം [Aj]

Author : Kambikathakal Read All Parts 95

കേട്ടു ഇന്ന്  ലാസ്റ്റ്  ക്ലാസ്സ്‌  ആണെന്ന്.

പെട്ടോ...? ??

അപ്പൊ  ഇന്നുകൂടികഴിഞ്ഞാൽ  അവളെകാണുന്നത്  ടാസ്ക്കാണ്.☹️

ഇതൊക്കെ  ചിന്തിച്ചു  കിളിപോയി  നിൽക്കുബോളാണ് അവൾ  കയറിവരുന്നത്.

കയറിവരുബോൾതന്നെ എന്റെ  മുഖത്തെക്കാണ് നോട്ടം.

ആ  ചുണ്ടിൽ  എനിക്കായ് ഒരു  നറു  പുഞ്ചിരി  ഒള്ളുപിച്ചിരുന്നു  ?

സ്ഥിരം  കലാപരിപാടിക്കുശേഷം ക്ലാസ്സ്‌ കഴിഞ്ഞു  പോവാൻ  നേരം അവൾ  എന്റെ  അടുത്തേക്കുവന്നു.

അവൾ  എന്റെ  കയ്യിൽപിടിച്ചു

? പെട്ടന്  ഞാൻ ഒന്ന്  ഞെട്ടിയെങ്കിലും

അത് മുഖത്തു വരാതെ  ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

അവൾ :  ഇന്നുനമ്മുടെ  ലാസ്റ്റ്  ക്ലാസ്സാണ്.

അതുപറഞ്ഞപ്പോൾ  ഞാൻ  അവളുടെ  മുഖത്തേക്ക് ദയനീയമായി  നോക്കി

ആ  കണ്ണുകളിൽ ഒരു  തിളക്കം.

( ഡാ. ഡാ... നിങ്ങൾ  ഉദ്ദേശിക്കുന്ന  തിളക്കം അല്ല  ഇത് എന്നെ  ഇനി  കാണാൻ  പറ്റില്ലെന്നു ചിന്തിച്ചപ്പോൾ  കണ്ണുനിറഞ്ഞു ആ  കണ്ണുനീർ തുളികളിൽ  പ്രകാശം  അടിച്ചപ്പോൾ തിളങ്ങി  എന്നാ ഞാൻ  പറഞ്ഞത്  ഹോ...  നല്ല ആൾക്കാരാട്ടോ  ഇങ്ങള് )

ഞാൻ  ആ  കണ്ണിലേക്കു  നോക്കി ആ  കൈയിൽ  മുറുകിപ്പിടിച്ചു .

ഞാൻ : ഇല്ലടാ.... ഇതല്ലെകിൽ  വേറെ  എതെകിലും  വഴി നമ്മൾ  കാണും  പോരെ....?

അതുകേട്ടപ്പോൾ  പെണ്ണിന്റെ  മുഖം  ഒന്നുതെളിഞ്ഞു  ആ ചുണ്ടിൽ  ഒരു  ചിരിവിരിഞ്ഞു .

ഞാൻ  ആ  കണ്ണിലേകുത്തനെ ഉറ്റുനോക്കി  പെട്ടന് അവൾ  നോട്ടം  മാറ്റി.

പാവം  അവളെപറഞ്ഞിട്ടും  കാര്യം  ഇല്ല

അപകടമാണ്..... ?

കണ്ണില്നോക്കിയാൽ  എനിക്ക്  ഉമ്മവെക്കാൻ  തോന്നും..!!!!?

ചിലപ്പോ അവൾക്കു  അങ്ങനെ തോന്നുന്നുടെകിലോ...? ?

അവൾ  :  ഞാൻ പോട്ടെ....?

മ്മ്മ്....

കാവ്യ.....???

ഞാൻ  അവളെ  പുറകിൽനിന്നും  വിളിച്ചു .

അവൾ  എന്റെനേർക്ക് തിരഞ്ഞതും

അവളുടെ  മുഖം  ഞാൻ എന്റെ  കൈകളാൽ  കോരിയെടുത്

ആ  നെറ്റിത്തടത്തിൽ എന്റെ ചുടുകാളമർത്തി  ?

അവൾക്കായ്  എന്റെ ആദ്യ  ചുംബനം

അത്  സ്നേഹത്തിനും  ഉപരി വാത്സല്യം നിറഞ്ഞതായിരുന്നു.

?  അവൾ  അത്  നിശബ്ദമായി  ഏറ്റുവാങ്ങിയേകിലും  ഒരു  നിമിഷത്തിനപ്പുറം അവൾ  അത്  പ്രദീക്ഷിച്ചിട്ടില്ലാത്തപോലെ  നിന്നു  പരുങ്ങി.

അവൾ: ഞ..  ഞാൻ.. ഞപൊവുഅ....  എന്റെ  മുഖത്തുനോക്കാതെ  പറഞ്ഞു.

( എന്റെ  മുതലാളി  നിങ്ങൾ  ഇത്രക്കി  മുട്ടി  നിക്കായിരുന്നോ..?)

ഡാ...  നാറി ഞാൻ  പെട്ടന്...

അങ്ങനെചെയ്യാൻതോന്നി...!!?

💬 Comments

View all comments