0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 998
ജന്മനാട്ടിൽ പഴയ സുഹൃത്ത് സമൂഹം മുഴുവനുമായി ഒത്തൊരുമിച്ചൊരു വിശാല സൗഹദസംഗമം, പുതിയ വാട്ട്സ്ആപ്പ് ചങ്ങാതിമാർ എല്ലാവരുടെയും സമാനതയിലുറച്ച വലിയ ശബ്‍ദം ആയിരുന്നെങ്കിലും.... പലരിലുമുള്ള പല പ്രത്യേക സാഹചര്യങ്ങളാൽ അത് നീണ്ട് നീണ്ട് പോയി. കൂട്ടത്തിൽ ചിലർ അത് കൈവെടിയാതെ കൊണ്ട് ..പോകയും. പ്രകൃത്യാ ഒരു അഭിയിലും എത്തിച്ചേരുകയുണ്ടായി. അത്തരം ഒരു ഒരുമക്ക് അപ്പോഴേക്കും അവൻ മനസ്സുകൊണ്ട് വിളഞ്ഞു പാകമായി നിന്നിരുന്നു എങ്കിലും എന്തോ ഒരു അജ്ഞാത വൈമനസ്യം ഒഴിഞ്ഞുമാറാൻ അഭിയെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. രണ്ടായിരത്തി പതിനേഴ് (2017 )വർഷ മധ്യാന്തം...... സമയം ഏതാണ്ട് അങ്ങനെ പുരോഗമിച്ചു കടന്ന് പോകവേ.... മാസങ്ങൾക്ക് ശേഷം, അഭിയുടെ സംഘടനയിലെ മടിച്ചുമാറി പിന്നോട്ട് നിന്നവരിൽ .പലരും...ഇതിൻറെ പ്രാധാന്യം കണ്ടറിഞ്ഞു തയ്യാറായി…ഓരോരുത്തർ ഓരോരുത്തരായി ഇതിലേക്ക് മെല്ലെ കടന്നുവരാൻ തുടങ്ങി. സകലരും സടകുടഞ്ഞെണീറ്റ് വന്നപ്പോൾ... ഒഴിഞ്ഞുമാറി നിന്ന അഭി മാത്രം ഒറ്റപ്പെട്ടു. നാട്ടിലേക്ക് ഒരു ''മടക്കയാത്ര'', തനിക്ക് ചിന്തിക്കാൻപോലും കഴിയുന്ന കാര്യമല്ലെന്ന് താണുകേണു പറഞ്ഞിട്ടും...അവർ പിന്നെയും പിന്നെയും അവനിൽ നിർബന്ധം ചെലുത്തിക്കൊണ്ടേ ഇരുന്നു. അഭിയെ ഇനി കുരുക്കി മെരുക്കാൻ ആർക്കുമാവില്ല,എന്ന് വിധിയെഴുതി എല്ലാവരും പരിപൂർണ്ണ ബോധ്യത്തിൽ എത്തി നിൽക്കുമ്പോൾ ആണ് അവനെ ഞെട്ടിക്കുന്നൊരു ''ഭീകരാനുഭവം'' അവനുമേൽ വന്നു ഭവിക്കുന്നത് അവനറിയാൻ ഇടയാവുന്നത്. കഥയിൽ ഒരിക്കലും അവൻ പ്രതീക്ഷിക്കാത്ത, അതിഭയങ്കരമായൊരു ''റ്റ്‌വിസ്റ്റ്'' !.തന്ത്രങ്ങളിൽ പുതിയൊരു ഭാവമാറ്റം വരുത്തി, അഭിജിത്തിനെ ഇണക്കിതളച്ചു ഒതുക്കിയെടുക്കാനായി 'വാട്ട്സാപ്പി'ൽ ...അലീനയുടെ രൂപത്തിൽ ഒരു മൂന്നാം പാപ്പാൻറെ രംഗപ്രവേശം !. അലീന !...ഇവളും ആ കശ്മലന്മാരുടെ കൂട്ടത്തിൽ പതിയിരുന്നിരുന്നോ ?....എന്തായിരിക്കും അവൾക്കു പിന്നിലെ, രഹസ്യം ?.അഭിയുടെ വിസ്മയത്തിനൊപ്പം നിറഞ്ഞുനിന്ന ആകുലതയിൽ നെല്ലും പതിരും തിരിയാനറിയാതെ... ആകെ

💬 Comments

View all comments