0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
ആശയവും ആയിരുന്നു. അത് വിജയം കണ്ടതിൽ എനിക്കതിയായ സന്തോഷവും ഉണ്ട്. എന്നിരുന്നാലും അതിന് എനിക്കൊപ്പം കൂടെനിന്ന നിങ്ങളോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു, തീർത്താൽ തീരാത്തത്ര നന്ദിയുണ്ട് നിങ്ങളോടെനിക്ക്. എൻറെ സ്വാർത്ഥതകൾക്ക് വേണ്ടീയാണെങ്കിലും അതിലെ ഉദ്ദേശശുദ്ധി മാനിച്ചു നിങ്ങളതിനൊക്കെ എനിക്ക് മാപ്പ് തരണമെന്നും ഞാൻ ആവശ്യപ്പെടുന്നു. '' ഗൗരവം തെല്ലും ചോരാതെ ഹരി....'' ഇതിൻറെ ടോട്ടൽ ഇനിഷ്യേറ്റിവ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ ബാക്ക്-അപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം..നീ ഒറ്റക്ക് ഏറ്റെടുത്തു ചെയ്യാൻ തുടങ്ങുന്ന കണ്ടപ്പോഴേ ഞങ്ങൾ ഇതൊക്കെ അനുമാനിച്ചതാ. അതിന് മാപ്പൊന്നും പറയേണ്ടാ. എല്ലാം ഞങ്ങൾക്ക് മനസ്സിലാവും...പക്ഷേ, ഞങ്ങൾക്കറിയേണ്ടത് മുമ്പേ ചോദിച്ചത് തന്നെയാ. '' വീ ഫ്രാൻക്‌ലി ആസ്ക്കിങ്...മോർ ഓവർ ഓൾ, യൂ ഹാവ് എനി അദർ ഹിഡൻ അജണ്ടാ...ഓർ ഇന്റൻഷൻസ്‌...?? ''. അമ്പരപ്പ് കലർന്ന മിഴി,മുഖത്തോടെ...അലീന....'' വാട്ട് യൂ മീൻ ഹര്, വാട്ട്
ഹാപ്പെൻഡ് യൂ...ഇന്റെൻഷൻ , അജണ്ടാ...ബുൾഷീറ്റ്...നത്തിങ് ഐ ഹാവിന്റ് യെറ്റ് ...'' പിന്നൽപ്പം ക്രോധം കലർന്ന മുഖഭാവത്തോടെ....എല്ലാം നിങ്ങൾക്ക് ചുമ്മാ തോന്നുന്നതാ...സിംപ്ലീ ഐ ഡോണ്ട്...'' ഹരി അവളെ ഒട്ടു, ഗൗനിക്കാതെ....'' ലീന ചൂടാവണ്ടാ, ഞാൻ വെറുതെ ചോദിച്ചതാ....ഞങ്ങളെ അറിയിക്കുകയും വേണ്ടാ. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അഭിയെ മാത്രം ഒന്ന് അറിയിച്ചേക്കണം. ആ പാവം ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴും നിറയെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലുമാ ജീവിക്കുന്നത്, വെറുതെ നിരാശപ്പെടുത്തരുത് അവനെ. '' ക്രോധം കുറഞ്ഞു ലേശം അന്ധാളിപ്പോടെ അലീന...'' നിങ്ങൾ കാറിൽവച്ചു അങ്ങനെ പല കാര്യങ്ങളും കൈമാറിയിട്ടുണ്ടാവാം...അതൊന്നും എനിക്കറിയില്ല. ചോദ്യം എൻറെ ഫ്യുച്ചറിനെ സംബന്ധിച്ച് ആണെങ്കിൽ '' ഐ ആം വെരി ലീസ്റ്റിലി ബോഡേർഡ്‌ എബൌട്ട് ദാറ്റ്''....ഇപ്പോഴത്തെ ഈ

💬 Comments

View all comments