0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
മനസ്സ് ഒന്ന് അല്പം ഇടറി. ഞാൻ എന്തോ പറഞ്ഞുപോയതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ ഇരിക്ക് !. എൻറെ സഹപാഠികൾ, സുഹൃത്തുക്കൾ...ഒരിക്കലും എനിക്കൊരു ബുദ്ധിമുട്ടും ബാധ്യതയും അല്ല. എത്ര സമയം വേണമെങ്കിലും നിങ്ങൾക്കൊപ്പമിരുന്ന് സംസാരിക്കുന്നതിലും എനിക്ക് സന്തോധം മാത്രമേ ഉള്ളു. കഴിഞ്ഞത് വിട്ടേക്കുക !...പ്ലീസ്.''. ഉടനെ എഡ്വേർഡ്...'' ഒക്കെ ലീന, ഞങ്ങളെല്ലാം മനസ്സിലാക്കുന്നു. ആരും തമ്മിൽ നിലവിൽ ഒരു വാശിയോ പിണക്കം ഇപ്പോൾ ഇല്ല. തുടർന്നും നമ്മൾ ഇങ്ങനെ തന്നെ പോകും. അല്ലെങ്കിലും...കൂട്ടുകാർ പരസ്പരം വഴക്കടിക്കുന്നതും...തർക്കിക്കുന്നതും സ്വാഭാവികമല്ലേ ?. അങ്ങനെ കരുതിയാൽ മതി. എല്ലാം കഴിഞ്ഞു, പറയാനുണ്ടായിരുന്നത് തമ്മിൽ പങ്കുവയ്ക്കലും അവസാനിച്ചു. അഭി പറഞ്ഞോണം പിന്നെ ഇന്നത്തേക്ക് പിരിയുന്നതല്ലേ ഉത്തമം ?.നാളെയും കാണലുണ്ടല്ലോ ?...ബാക്കിയൊക്കെ അപ്പോഴാവാം. '' '' എല്ലാത്തിനും നന്ദി അലീനാ, ''....പറഞ്ഞു ഷമീറും മറ്റുള്ളവരും എണീൽക്കാൻ ആഞ്ഞു. '' എങ്കിൽ ശരി, നിങ്ങടെ ഇഷ്‌ടം പോലെ ആകട്ടെ, എല്ലാ൦ . വിളിച്ചപ്പോൾ കൂടെ കൂടിയതിനും....എയർപോർട്ടിൽ പോകാൻ സമയത്തു എത്തിയതിനു൦...ഒക്കെ വലിയ നന്ദി !. പക്ഷേ, ഫുഡ് ഇപ്പോൾ ഇങ്ങെത്തും, എല്ലാവരും അതുകഴിച്ചു പതിയെ മടങ്ങാവൂ. ...'' പിന്നെ, അധികം വൈകാതെ, തൊട്ടു പിന്നാലെ...വിഭവസമൃദ്ധമായ ഡിന്നർ എത്തി. ലീനയും അതിഥികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗമനസ്യം കാട്ടി. എല്ലാവരും തമാശയൊക്കെ പറഞ്ഞിരുന്ന്...കഴിയുന്നിടത്തോളം തൃപ്തിയോടെ, നന്നായി അത്താഴം കഴിച്ചു, ആഹാരത്തിന് നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്തി, ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു. പിന്നെയും കുശലാന്വേഷണവും നർമ്മങ്ങളും കൈമാറി...കൈകഴുകി, യാത്രചൊല്ലി ഇരുകൂട്ടരും അന്നന്നത്തേക്ക് രണ്ടായി പിരിഞ്ഞു. ഷമീർ അവൻറെ വാഹനത്തിൽ അവരെ പിന്തുടർന്നപ്പോൾ...പറഞ്ഞുറപ്പിച്ചിരുന്ന പോലെ, എഡ്വേർഡ് അഭിയേയും ഹരിയേയും കൂട്ടി അവർ ഇരുവരുടെയും

💬 Comments

View all comments