0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

ഡേ പ്രോഗ്രാം . അവസാന വര്ഷം ആയതു കൊണ്ടുതന്നെ അഭയ്‌ക്കൊപ്പം അലീനയും പോകാൻ തയ്യാറായി നിന്നു . ട്ടീച്ചേഴ്‌സിന്റെ കൂട്ടത്തിൽ അവൾഡാന്റി...സ്മിതാമാഡം കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അഭിക്കാകെ നിരാശയായി . ഈ ടൂർ തൻറെ ആഗ്രഹ നിവർത്തിക്കുള്ള അവസാന അവസരമായി അവൻ കണക്കു കൂട്ടിയിരുന്നു . അടുത്ത മാസത്തോടെ തങ്ങൾ എല്ലാം അവസാനിപ്പിച്ചു എന്നെന്നേക്കുമായി പിരിയുകയാണ് . അവിടെയാണ് അവരുടെ വരവോടെ തനിക്ക് വീണ്ടും എല്ലാം നഷ്‌ടപ്പെടാൻ പോകുന്നത് . ഈ ഒരു യാത്ര പ്രയോജനപ്പെടുത്തിയില്ലെങ്കിൽ....തൻറെ ജീവിതാഭിലാഷം മുഴുവൻ തകർന്നടിഞ്ഞു....ആജീവനാന്തം തനിക്ക് നിരാശനായി കഴിയേണ്ടി വരും !...അലീനയുടെ മുൻപിൽ മനസ്സ് തുറക്കുന്ന പോയിട്ട് , അവർ ഉണ്ടായാൽ അവളെ ഒറ്റക്ക് ഒന്ന് കാണാൻ കൂടി കിട്ടില്ല. അഭി ആകെ വിഷാദാത്മനായി !. അവൻറെ പരിതാപത്തിനൊപ്പം ...പോകേണ്ടുന്ന ദിവസവും വന്നെത്തി !. എല്ലാവരും ബാഗേജെസ് ഒക്കെയായി ക്യാമ്പസ്സിൽ എത്തിച്ചേർന്നു . അലീനയെ ഒറ്റക്ക് കണ്ടപ്പോൾ മനസ്സിലായി സ്മിതാമാം ഇല്ലെന്ന് !. അവളോട് അത് അന്വേഷിച്ചപ്പോൾ മാമിനു ഇന്നലെ മുതൽ നല്ല സുഖം ഇല്ലെന്നും ....അവളുടെ യാത്ര അതുകൊണ്ട് മുടക്കണ്ടാ ..... അതിനാൽ, അഭി ക്കൊപ്പം പോകാൻ അവളെ അവർ അനുവദിച്ചു വിട്ടതാണെന്ന് അവൾ അറിയിച്ചു . അഭി ആഗ്രഹിച്ച പോലെ ....യാത്ര തുടക്കം മുതലേ , വളരെ സുഖദായകവും രസകരവും ആയിരുന്നു . യാത്രാരംഭത്തിൽ തന്നെ അലീന അഭിക്കൊപ്പം ഇരിക്കാൻ തയ്യാറായി .പിന്നീടുള്ള സമയങ്ങളിലും ആരും അവരെ തമ്മിൽ അകറ്റുവാനോ അവരുടെ സ്വകാര്യതയിൽ കൈകടത്താനോ മിനക്കെട്ടില്ല .ശരീരത്തോട് ശരീരം ചേർന്നിരുന്ന് ....കാഴ്ചകൾ കണ്ട് , കഥകൾ പറഞ്ഞു ....കളിച്ചു ചിരിച്ചു

💬 Comments

View all comments