0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

ഭീരു ''വിനെ മതി എനിയ്ക്ക് ഇനി എൻറെ ജീവിതത്തിൽ.... ജീവിത പങ്കാളി ആയിട്ട് ...... കല്പാന്ത കാലത്തോളം '''

അത് പറഞ്ഞു ...പരസ്പര പരിരംഭണത്തിൽ ഏർപ്പെട്ടുനിന്ന അലീന....അഭിയുടെ നെറ്റിയിലും കവിളും ഒക്കെ മാറി മാറി ചുംബിച്ചു . പെട്ടെന്നൊരു നിമിഷം പിറകോട്ട് മാറി ....അവൾ പരിഭവത്തോടെ അറിയിച്ചു . ''''നിന്നോട് ഞാൻ പിണക്കമാ ...നിനക്കിത് ഇത്രനാളും വച്ചുനീട്ടി കൊണ്ടുപോകാതെ , ഈ മൂന്ന് വർഷത്തിനിടയിൽ ഒരിക്കലെങ്കിലും എന്നോട് പറഞ്ഞുകൂടായിരുന്നോ ?....ഇതിപ്പോൾ , എല്ലാം വച്ചുനീട്ടി....പിരിയാറായപ്പോൾ വന്നു പണഞ്ഞിരിക്കുന്നു....പ്രേമം ! ന്ന് . എടാ പൊട്ടൻ കുണാപ്പി ...എല്ലാം കഴിഞ്ഞു എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞാണോടാ നിൻറെയീ പ്രണയ പ്രപ്പോസൽ !. ""

'''' എന്ത് തീരുമാനം ലീനാ ?...."" അഭി പരിഭ്രമത്തോടെ ചോദിച്ചു ....

''''എടാ എന്റെ വീട്ടുകാർ.....എക്‌സാം കഴിഞ്ഞാൽ ഉടനെ എൻറെ വിവാഹം നടത്താൻ ചെറുക്കനെ വരെ കണ്ടുപിടിച്ചു എല്ലാം തയ്യാറാക്കി കാത്തിരിക്കുകയാ......നിന്നോട് ഞാനത് പറയാതിരുന്നതാണ് . ""

'''' നീ പോകുമോ ലീന , എൻറെ ഇത്ര വർഷത്തെ എല്ലാ മോഹങ്ങളും ....പ്രതീക്ഷകളും തൂത്തെറിഞ്ഞു നീ നിൻറെ വലിയ സൗഭാഗ്യങ്ങളിലേക്ക് കുടിയേറാൻ പോകുകയാണോ ?....,നിനക്കതിനു കഴിയുമോ മോളേ ....""

'' നീ അപ്പോഴേക്കും പേടിച്ചു പോയോടാ ...നീ ഇപ്പോഴും ഒരു ഭീരു തന്നെയാണ് അല്ലേ ....?. ഇനി , നീ കൂടിയുള്ള ലോകത്തു .നിൻറെ ഒപ്പമുള്ള ജീവിതത്തിൽ ...ഒരുമിച്ചു ചേർന്ന് , നമ്മുടേതായ മോഹവും, സ്വപ്നവും , സന്തോഷവും , സൗഭാഗ്യങ്ങളുമേ ഉള്ളെനിക്ക് !. അത് മതി !...അതിനപ്പുറം എന്തെങ്കിലും ആണേൽ അതിനു ,

💬 Comments

View all comments