0%

Chapter Title : പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 161

എന്ന്... ടീ ഇപ്പോൾ പച്ച മാങ്ങാ സീസൺ അല്ല പണി ഒപ്പിക്കല്ലേ പെണ്ണെ...

നീ പോടീ... അവളുടെ ഒരു പച്ച മാങ്ങാ...... ആദ്യം നീ അതു തിന്നാൻ ഉള്ള വഴി നോക്കു... അവടെ പച്ചമാങ്ങാ..

അതിനു ഞാൻ എന്ത് ചെയ്യാൻ ആട.. ചേട്ടൻ അങ്ങ് മരുഭൂമിയിൽ അല്ലെ... എന്ത് ചെയ്യാൻ പറ്റും..... അതൊക്കെ പോട്ടെ നാളെ ഫുൾ സ്റ്റോറി അങ്ങ് പറഞ്ഞെക്കണം കേട്ടോ....

ആ. ആലോചിക്കാം.. നീ വെച്ചേ നാളെ കാണാം ബായ്....

അന്നത്തെ ദിവസം അങ്ങനെ സന്തോഷമായി കടന്നു പോയി...

പിറ്റേന്ന് രാവിലെ കുടുബക്ഷേത്രത്തിൽ തൊഴുതു, തിരി വെച്ച് പ്രാർത്ഥിച്ചു. ഇന്ന് മുതൽ എനിക്ക്‌ ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്ലാസ്സ്‌ തുടങ്ങും, ഇനി ഉള്ള 5 വർഷം അവിടെ ആണ് എന്റെ ജീവിതം. അച്ഛനും, അമ്മയും, തുളസിയും ആണ് എന്നേ കൊണ്ട് വിടുന്നത്. രാവിലെ കാപ്പി കുടിച്ചു, അമ്മയും, അച്ഛനും റെഡിയായി അപ്പോൾ ആണ് തുളസിയുടെ ഫോൺ വന്നത്.....

ഹലോ... മേഡം....

ആ.. ആ....  റെഡിയായോ...

ആ.. റെഡിയായി.. എല്ലാരും ഒക്കെ ആണ് തുളസി ടീച്ചർ വരുന്നില്ലേ..

നീ.. ഫ്രീ ആണ് എങ്കിൽ ഇങ്ങോട്ടു ഒന്ന് വരുമോ plzzz...

അർജെന്റ് ആണോ..

ആണോ എന്ന് ചോദിച്ചാൽ. വന്നിരുന്നെ കൊള്ളായിരുന്നു.

എന്താണ് കാര്യം..

ഓ വല്ല്യ ജാഡ ആണെങ്കിൽ വേണ്ട ഇയാൾ അവിടെ നിന്നോ..

ഈ സമയം അവൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നിരുന്നു തുളസിയുടെ റൂമിന്റെ വാതിക്കൽ അവൻ എത്തിയിരുന്നു

ഒന്ന് തിരിഞ്ഞു നോക്കടി ടീച്ചറെ..

അതു കേട്ട ഉടനെ അവൾ തിരിഞ്ഞു തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ട് അവൾ ചിരിച്ചു...

ഇതു ഇപ്പോൾ എത്തി..

ഞാൻ ഫോൺ വന്ന ഉടനെ ഇങ്ങോട്ടു പൊന്നു...

അവൾ അവനെ നോക്കി ചിരിച്ചു

എന്താ എന്നേ കാണണം എന്ന് പറഞ്ഞത്...

അതോ.. ഇങ്ങു വാ പറയാം..

അവൻ തുളസിയുടെ അരികിൽ ചെന്നു..

എന്താ.. ഇനി പറ..

ഹാ പറയാം ചെക്കാ ധൃതിപിടിക്കാതെ.. എന്നിട്ട് ആ കണ്ണ് ഒന്ന് അടചേ..

അതു കേട്ടു കൃഷ്ണ അവളെ ഒന്ന് നോക്കി, പിരികം

💬 Comments

View all comments