Chapter Title : പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]
പോയി വരാൻ പറ്റും..
Ho. Man.. താൻ രെക്ഷപെട്ടല്ലോ..
നിങ്ങൾ ഹോസ്റ്റലിലോട്ടു ആണോ.
അതേടാ... പിന്നെ ഇതു ആരാ. അമ്മയാണോ
ആ അതു മറന്നു.. കല്യാണി ഇതു എന്റെ ക്ലാസിൽ ഉള്ളവർ ആണ്.. നീതു and ജാൻവി..
ഹായ് അമ്മ...
അതു ആരാടാ ചേച്ചി ആണോ തുളസിയെ നോക്കി അവർ ചോദിച്ചു..
ആ ചോദ്യം കേട്ടു കല്യാണി ടീച്ചറും കൃഷ്ണയും ഒന്ന് ചിരിച്ചു പിന്നെ തുളസിയെ നോക്കി..
തന്നെ നോക്കി ചിരിച്ച കല്യാണി ടീച്ചറെ തുളസി നോക്കി ചിരിച്ചു. പിന്നെ കൃഷ്ണയെ ഒരു നോട്ടം ആയിരുന്നു.. നിന്നെ എന്റെ കയ്യിൽ കിട്ടുമെടാ പട്ടി.. എന്ന ഭാവത്തിൽ
അതു കൃഷ്ണയുടെ അമ്മാവന്റെ മോള് ആണ്... കല്യാണി ടീച്ചർ ആണ് മറുപടി നൽകിയത്..
അതു കേട്ടു ആണ് തുളസി കൃഷ്ണയിൽ നിന്നുള്ള നോട്ടം മാറ്റിയത്.
അപ്പോളെക്കും മാധവനും അങ്ങോട്ട് വന്നിരുന്നു.
നീതുവിനോടും, ജാൻവിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.
ആലപ്പുഴ ടവുണിൽ വന്നു കുറച്ചു ഷോപ്പിങ്ങും.... ഫുഡും കഴിച്ചു, ബീച്ചിൽ കേറി കുറച്ചു നടന്നും അവർ അന്നത്തെ ദിവസം സുന്ദരമാക്കി..
കാലങ്ങൾ അങ്ങനെ മാറി മറിഞ്ഞു
( കഥ അല്ലെ അങ്ങനെ ഒക്കെ പറ്റും എന്ന് എന്റെ സീനിയെർസ് ഇവിടെ തെളിച്ചിട്ടുണ്ട് )
അവർ പ്രേമിച്ചും, വഴക്കിട്ടും, ചിരിച്ചും കളിച്ചും അങ്ങനെ മുന്നേറി.
പ്പോൾ കൃഷ്ണ 3rd ഇയർ ആണ്.
അങ്ങനെ ഒരു ദിവസം വൈകുന്നേരം അമ്മയ്ക്ക് മരുന്ന് നൽകാൻ മുറിയിൽ വന്നത് ആയിരുന്നു തുളസി.
അമ്മ എണിറ്റെ എന്ത് ഉറക്കം ആണ് ഇതു.... ആഹാരം കഴിച്ചു ഇല്ല.. ബാ എണിക്കു കുറച്ചു കഞ്ഞി കുടി മരുന്ന് കഴിക്കണ്ടെ....
കുറച്ചു നേരം ആയി ഒരു റെസ്പോണ്സും ഇല്ലാതെ കിടക്കുന്നതു കണ്ട് തുളസിയുടെ ഉള്ളു ഒന്ന് കാളി.
അവൾ കട്ടിലിന്റെ അടുത്ത് വന്നു അമ്മയെ തട്ടി വിളിച്ചു...
മുഖം ചരിഞ്ഞു കിടക്കുക ആയിരുന്നു.
അവൾ മുഖം നേരെ ആക്കി.. ആകെ തണുത്തു ശരിരം... തുളസിയുടെ കൈ വിറച്ചു... അവൾക്കു ശബ്ദം വെളിയിൽ വരുന്നില്ല...
കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞു കാഴ്ച മങ്ങി... തല
💬 Comments
View all comments