Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]
വന്നു ഒരു ചുവന്ന മന്താര പൂ പോലെ ആയി അവൾ......
ചെയ്യുമോ..........
കൃഷ്ണ ഇങ്ങു വന്നെ സമയം ഒത്തിരി ആയി..... കിടക്കാം....
ഞാൻ പറഞ്ഞത് ചെയ്യുമോ...
ഇപ്പോൾ ഒറങ്ങാൻ നോക്ക് ചെക്കാ.....
അവനെ വിട്ട് അവൾ റൂമിൽ പോയി കതകു കുറ്റി ഇട്ടു...... ബെഡിൽ വന്നു കിടന്നു........ അവളുടെ മനസ് നിറയെ കൃഷ്ണ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...
കാണാൻ സുന്ദരി ആണ് ജീതത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു എല്ലാം തകർന്നു അല്ലെ തകർത്തു.... പക്ഷേ കൃഷ്ണ പറഞ്ഞ വാക്കുകൾ അവന്റെ നോട്ടം അവൾക്കു മനസ്സിൽ എന്തക്കെയോ തോന്നുന്നു എന്താണ് എന്ന് അറിയില്ല അവൻ ആണ് മനസ് നിറയെ......
പതിയെ ഉറക്കത്തിലേക്ക് വീണു തുളസി
💬 Comments
View all comments