0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 338

പ്രണയമന്താരം 4 Pranayamantharam Part 4 | Author : Pranayathinte Rajakumaran | Previous Part


റൂമിൽ വന്നു കിടന്നു മയക്കത്തിലേക്ക് വീണ തുളസി ഫോണിൽ മുഴങ്ങിയ റിങ് ട്യൂൺ കേട്ടു ചാടി ഉണർന്നു. ഫോൺ എടുത്തു നോക്കിയ ഈ സമയത്ത് വിളിച്ച ആളുടെ പേര് കണ്ടു തുളസിക്കു സന്തോഷവും, എന്നാൽ ചെറിയ വിഷമവും വന്നു..

ഫോണിൽ സംസാരിച്ചു കഴിഞ്ഞു അവൾ വാതിൽ തുറന്നു കൃഷ്ണയുടെ റൂമിനു വെളിയിൽ വന്നു വിളിച്ചു..

കൃഷ്ണ.... കൃഷ്ണ.. നീ ഉറങ്ങിയോ..

ഇല്ല ടീച്ചറെ കേറി വാ... എന്തു പറ്റി

വാതിൽ തുറന്നു അകത്തു കേറി തുളസി കൃഷ്ണയെ നോക്കി..

എന്തു പറ്റി ടീച്ചറെ കുഴപ്പം വല്ലതും ഉണ്ടോ..

നീ കിടന്നായിരൂന്നോ...

ഹേയ്.. കല്യാണി അമ്മ വിളിച്ചു ഇപ്പോൾ ഫോൺ വെച്ചതെ ഉള്ളു. അവിടുത്തെ കല്യാണ വിശേഷങ്ങൾ പറയുക ആയിരുന്നു..

അതു പറഞ്ഞപ്പോൾ അവന്റെ മുഖം വാടിയതു അവൾ ശ്രെദ്ധിച്ചു കട്ടിലിൽ ഇരുന്ന കൃഷ്ണയുടെ അടുത്ത് അവൾ ഇരുന്നു...

അവിടെ പോകണം എന്ന് ഉണ്ട് അല്ലെ.. വിഷമം ഉണ്ടോ

ഹേയ്.. അങ്ങനെ ഒന്നും ഇല്ല അമ്മക്കും, അച്ഛനും വിഷമം കാണില്ലേ എല്ലാരും ഉണ്ട് അവിടെ ഞാൻ ഒഴിച്ച്.... എനിക്കു വട്ട് അല്ലെ അവിടെ ഉള്ളവരെ വലതു ചെയ്തല്ലോ.. അല്ലെ കല്യാണം അലമ്പ് ആക്കിയാലോ

അവന്റ കണ്ണു നിറഞ്ഞു..

പോടാ ചെക്കാ.. നീ ok ആണ്.. ഒരു കുഴപ്പവും ഇല്ല..  പിന്നെ എല്ലാം ശെരിയാകും

പിന്നെ നാളെ നമുക്ക് ഒരു യാത്ര പോണം നീ എന്റെ കൂടെ ഒന്ന് വരാമോ plz.............

💬 Comments

View all comments