Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]
ഇറങ്ങിയാൽ നേരത്തെ തിരിച്ചു വരാം... നീ റെഡിയാകു കേട്ടോ..
അവൾ റൂമിൽ നിന്നും പോകുന്നതു നോക്കി നിന്ന് കൃഷ്ണ.. എന്നിട്ടു ഒരുങ്ങി ഹാളിൽ ചെന്നു.
ആ വാ മോനെ ആഹാരം കഴിക്കാം മോനെ നോക്കി നിക്കുക ആയിരുന്നു അവൾ..
മോളെ തുളസി ഇങ്ങുവാ കൃഷ്ണ മോൻ വന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്.. തുളസിയുടെ അമ്മ പറഞ്ഞു
ദാ വന്നു അമ്മേ...
റൂമിൽ നിന്നും ഇറങ്ങിയ തുളസിയെ അമ്മ ഒന്ന് നോക്കി കൃഷ്ണയും.. അവളുടെ നെറ്റിയിൽ ചന്ദനകുറിയും അതിനു താഴെ പിരികങ്ങളുടെ നടുവിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും.... അതും കൂടെ ആയപ്പോൾ ആരായാലും അവളെ ഒന്ന് നോക്കി നിന്ന് പോകും..
തന്നെ നോക്കി നിക്കുന്ന അമ്മയെയും, കൃഷ്ണ യും കണ്ടപ്പോൾ അവൾ ചിരിച്ചു..
കഴിക്കാം.. ടാ എന്തു നോക്കി നിക്കുവാ ബാ പോകണ്ടേ നമുക്ക്..
കൃഷ്ണ അവളിൽ നിന്ന് നോട്ടം മാറ്റി ഒന്ന് ചിരിച്ചു...
അവർ ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി... സൂക്ഷിച്ചു പോണം, നേരത്ത ഇങ്ങു വരണം എന്നാ സ്നേഹം കൊണ്ടുള്ള സ്ഥിരം പല്ലവികൾ കേട്ടു..
ആരെകാണാൻ ആണ് പോകുന്നത് എന്ന് ടീച്ചർ പറഞ്ഞില്ലല്ലോ..
കാറിൽ പോകവെ കൃഷ്ണ തുളസിയോട് ചോദിച്ചു...
അതു അവിടെ ചെല്ലുമ്പോൾ കാണാല്ലോ.. നീ ഒന്ന് അടങ്ങു ചെക്കാ.. അവൾ ചിരിച്ചു..
O ആയികോട്ടെ.. അവൻ അതും പറഞ്ഞു വെളിയിലേക്ക് ശ്രെദ്ധ തിരിച്ചു
അതു കണ്ടു തുളസി ഒന്ന് ചിരിച്ചു..
കൃഷ്ണ... കൃഷ്ണ.. ടാ പെണങ്ങിയോ നീ...
ഓ ഇല്ലേ.. നമ്മൾ ആർക്കും സ്പെഷ്യൽ ഒന്നും അല്ലല്ലോ....
അതു കേട്ടു തുളസിയുടെ കണ്ണു വിരിഞ്ഞു... ചിരിച്ചു.. അവനെ തന്നെ നോക്കി ഇരുന്നു...
അതൊക്കെ പോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുമൊ കൃഷ്ണ..
അവൻ അവളെ ഒന്ന് നോക്കി....
എന്തു കാര്യം ആണ്..
അതൊക്ക ഉണ്ട്.. കേക്കുമൊ നീ
ആ നോക്കാം. കാര്യം പറ...
ഈ പ്രാവിശ്യം എന്തായാലും നമുക്ക് +2 എഴുതണം.... അതൊക്കെ കല്യാണി ടീച്ചർ പ്രിൻസിയോട് പറഞ്ഞു ok ആക്കിട്ടുണ്ട്... നീ സ്കൂളിന്റെ റാങ്ക്
💬 Comments
View all comments