0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 240

സ്വപനം ആയിരുന്നല്ലോ അതു കൊണ്ട് പേപ്പർസു എല്ലാം ശെരിയാക്കി +1 നല്ല മാർക്ക് അല്ലായിരുന്നു അതുകൊണ്ട് എല്ലാം ok ആണ്.. അപ്പോൾ എന്തു പറയുന്നു...

അവൻ ഒന്ന് കൃഷ്ണയെ നോക്കി ഒരു അദിശയത്തോടെ...

കല്യാണി അമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട്..

അതൊക്കെ സാവധാനം പറയും നിന്നോട്... ഞാൻ ഒന്ന് സുചിപ്പിച്ചു എന്നേ ഉള്ളു.... അച്ഛനും, അമ്മയും എല്ലാരും അതു ആഗ്രഹിക്കുന്നുണ്ട് നീ സമ്മദിക്കണം കൃഷ്ണ. നീ നല്ല പോലെ പഠിക്കും ടോപ്പിക്ക് ഒക്കെ ഒന്ന് നോക്കിയാൽ മതി. ബാക്കി ഞാനും, കല്യാണി ടീച്ചറും, ആതിരയും ഒക്കെ ഉണ്ടല്ലോ.....

ശെരി ആകുമോ...  എല്ലാരും ok ആണ് എങ്കിൽ ഞാനും ശ്രെമിക്കാം...

അതു കേട്ടു തുളസി ചിരിച്ചു

അതു മതി ബാക്കി ഞങ്ങൾ ഏറ്റു...

പൊട്ടു ഒക്കെ തൊട്ടപ്പോൾ കാണാൻ ഒന്നുടെ സുന്ദരി ആയിട്ടോ....

അതു കേട്ടു തുളസിയുടെ കവിൾ തുടുത്തു

ഞാൻ പറഞ്ഞിട്ട് ആണോ പൊട്ടു തൊട്ടേ

ആണെന്ന് കുട്ടിക്കൊ.. അവൾ ചിരിച്ചു

സത്യം... അവൻ തിരക്കി..

നീ ഒന്ന് പോയെ. എന്തൊക്കെ അറിയണം ചെക്കന്... അവൾ ചിരിച്ചു എന്നിട്ട് ശ്രദ്ദ മാറ്റി

കൃഷ്ണ വെളിയിലേക്ക് നോക്കി ചിരിച്ചു

അങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഉച്ചയോടെ അവർ തൃശൂർ എത്തി. ഫോൺ വിളിച്ച ആൾ പറഞ്ഞ സ്റ്റലത്ത് വെയിറ്റു ചെയ്തു അവർ..

ആളു ഇപ്പോൾ വരും.. ഒന്ന് ഫോൺ ചെയ്തു നോക്ക് ടീച്ചറെ നമ്മൾ വന്നിട്ട് കുറച്ചു ആയി സമയം...

ടാ ഇപ്പോൾ വരും നീ ഒന്ന് സമാധാനീക്കു കൃഷ്ണ.. അതു പറഞ്ഞപ്പൊൾ അവൾ ചിരിച്ചു ഒരു കള്ള ചിരി..

എന്തോ കൃഷ്ണക്കു ഒരു ആദി പോലെ ആരാണ് ടീച്ചറെ തെരക്കി വരുന്നതു, അത്രയ്ക്ക് സ്പെഷ്യൽ ആര് ആണ്.. കല്യാണി അമ്മ പറഞ്ഞതു വെച്ച് അമ്മ അല്ലാത്ത ആരും ടീച്ചർക്കു ഇല്ല പിന്നെ ഉള്ളത് ആതിര ടീച്ചർ ആണ് ഇതു ആര് ആയിരിക്കും.. അവൻ നഖം കടിച്ചു അവിടെ നിന്ന്....

അവിടെ ഒരു ഓട്ടോയുടെ സൗണ്ട് കേട്ടു കൃഷ്ണയും, തുളസിയും തിരിഞ്ഞതു...

അതിൽ നിന്നും  60 അടുപ്പിച്ചു പ്രായം ചെന്ന

💬 Comments

View all comments