0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 242

ഒരു അമ്മ ഇറങ്ങി. അവരെ കണ്ടു തുളസി ചിരിച്ചു.. അമ്മേ എന്നു വിളിച്ചു കെട്ടിപിടിച്ചു.. ആ അമ്മ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ എന്താക്കയോ സംസാരിച്ചു. കൃഷ്ണയുടെ മുഖത്തു ഒരു ചിരി തെളിഞ്ഞു അതു വേറെ ഒന്നും കൊണ്ട് അല്ല സ്പെഷ്യൽ ആണ് എന്ന് പറഞ്ഞത് ഒരു അമ്മ ആണ് എന്നുള്ള സമാധാനം..

ആ അമ്മേ ഇതു കൃഷ്ണ.. ആൾടെ വീട്ടിൽ ആണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്.. എന്റെ സ്കൂളിലെ ടീച്ചർ ആണ് കൃഷ്ണയുടെ അമ്മ കല്യാണി.

കൃഷ്ണ ആ അമ്മയെ നോക്കി ചിരിച്ചു. അവർ തിരിച്ചും..

കൃഷ്ണ ഞാൻ പറഞ്ഞില്ലേ ഇതു എന്റെ അമ്മ ആണ് എന്നേ ഒരു നരകകുഴിയിൽ നിന്നും കൈപിടിച്ചു കേറ്റിയ ആൾ...

അതു പറഞ്ഞപ്പോൾ തന്നെ അവനു ആളെ കത്തി. തുളസിയുടെ ഭർത്താവ് ആയിരുന്ന ആളിന്റെ അമ്മ.

ആ അറിയാം... നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ട് മാറി നിൽകാം. അവൻ തുളസിയെ നോക്കി കണ്ണ് കാണിച്ചു മാറി നിന്ന്.

എന്തൊക്കെ ഉണ്ട് അമ്മേ വിശേഷം സുഖം അല്ലേ അമ്മക്ക്...

ആ ഇങ്ങനെ പോകുന്നു നീ ഇറങ്ങിയതോടെ ആ വീട് ഉറങ്ങി മോളെ പ്രായം ആവും തോറും അസുഖങ്ങളും ഉണ്ട് പെൻഷൻ ഉള്ളത് കൊണ്ട് എന്റെ കാര്യങ്ങൾ നടന്നു പോകുന്നു. മോളെ ഒന്ന് കാണണം എന്ന് തോന്നി ഇനി ഒരു കുടികാഴ്ചാ ഉണ്ടാവില്ല കുട്ടി.. വയ്യാണ്ടായി... ബുദ്ദിമുട്ട് ആയോ എന്റെ കുട്ടിക്കു...

അയ്യോ എന്തൊക്ക ആണ് അമ്മ പറയണേ... ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടു പോലും ഇല്ലാട്ടോ...

അതൊക്കെ പോട്ടെ പുതിയ സ്റ്റലം ഒക്കെ ഇങ്ങനെ ഉണ്ട്. ജോയിൻ ചെയ്‌തോ സ്കൂളിൽ... അമ്മ സുഖായി ഇരിക്കുന്നോ..

ആ കുഴപ്പം ഇല്ല അമ്മ.. നല്ല ആളുകൾ ആണ്...  ഇല്ല ജോയിൻ ചെയ്തില്ല... അമ്മ സുഖായിഇരിക്കുന്നു..

അവർ കുറച്ചു നേരം സംസാരിച്ചു.. കൃഷ്ണ അവിടെ നിക്കുക ആയിരുന്നു. തുളസി അവനെ വിളിച്ചു.

കൃഷ്ണ അമ്മ പോകു ആണ്..

അവരോട് യാത്ര പറഞ്ഞു വന്ന ഒട്ടയിൽ തന്നെ തിരിച്ചു പോയി..

കണ്ടോ സ്പെഷ്യൽ ആയ ആളെ...

💬 Comments

View all comments