Chapter Title : പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]
കൃഷ്ണ.....
ആ വിളി കേട്ടു ആണ് കൃഷ്ണ തിരിഞ്ഞു നോക്കി... തുളസിയെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു....
സോറി ടീച്ചറെ അറിഞ്ഞോണ്ട് അല്ലാട്ടോ... എന്നോട് പിണങ്ങല്ലേ...
അത് കേട്ടു തുളസിയും വല്ലാതെ ആയി.... ഇത്ര പാവം ആണോ കൃഷ്ണ എന്ന് അവൾ ആലോചിച്ചു...
അയ്യേ ഇതു എന്താ കണ്ണൊക്കെ നിറച്ചു... മോശം മോശം.... വല്ല്യ ചെക്കൻ ആയി എന്നിട്ട് കരയുക ആണോ.. ഞാൻ വന്ന ദിർതിയിൽ കതകു അടക്കാൻ മറന്നു പോട്ടെ സാരം ഇല്ലടാ.....
എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ... ഞാൻ ഒരു മോശം ആൾ ആണ് എന്ന് ടീച്ചർ വിചാരിച്ചാലോ, എനിക്ക് ആകെ ഉള്ള കുട്ടു ടീച്ചർ ആണ് അതും കൂടെ പോയാൽ ശെരിക്കും എനിക്ക് വട്ട് പിടിക്കും..
അതു കേട്ടു തുളസി ഒന്ന് ചിരിച്ചു, ഹേയ്.... ഒന്ന് ചിരിച്ചേ നീ എങ്ങനെ ഇരുന്നിട്ട് എന്തോ പോലെ
ഹും... അതൊക്ക പോട്ടെ ഫസ്റ്റ് ഡേയ് ഇങ്ങനെ ഉണ്ടായിരുന്നു.. സ്കൂളിൽ...
ആ കുഴപ്പം... ഇല്ലായിരുന്നു.. ഫസ്റ്റ് ദിവസം അല്ലെ ഇനി ഏല്ലാം ഓക്കേ ആയി വരണം....
ഹം..
പിന്നെ നീ വന്നെ എക്സാം ആകാറായി.. ഞാൻ ബുക്സ് ഒക്കെ മേടിച്ചു... ബാ എല്ലാം ഒന്ന് നോക്കാം... ബാ ബാ കണ്ണാ...
ഹാ.. വരുവാ എന്റെ ടീച്ചറു പെണ്ണെ....
ആ വിളി കേട്ടു തുളസി ഒന്ന് ചിരിച്ചു... കവിൾ ഒക്കെ ചുവന്നു...
എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ.. 20 വയസിൽ +2 എഴുതാൻ പോകുന്നു....... എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു ഏല്ലാം പോയി....
ഹാ അങ്ങനെ ഒന്നും പറയാതെടാ കൃഷ്ണ ഏല്ലാം ശെരിയാകും..... നമുക്ക് ഒന്ന് നോക്കാന്നെ.... കുറച്ചു വിഷമം തന്നാലും മുകളിൽ ഒരാൾ എന്നും നമ്മളെ കഷ്ടപെടുത്തില്ല....
ആ അതു എനിക്കു ഇപ്പോൾ മനസിലായി...അതു പറഞ്ഞു അവൻ തുളസിയുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചു....
ആ നിമിഷം തുളസിക്കും ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു....
അങ്ങനെ എക്സാം പ്രിപ്രെഷൻ ഏല്ലാം നല്ല രീതിയിൽ നടന്നു.. കൃഷ്ണ ബ്രില്ല്യന്റെ ആയതു കൊണ്ട് തുളസിക്കു വല്ല്യ കഷ്ടപ്പാട് ഒന്നും
💬 Comments
View all comments