0%

Chapter Title : പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 142

ഇല്ലായിരുന്നു... കല്യാണി ടീച്ചറും, ആതിരയും ഒക്കെ അവനെ ഹെല്പ് ചെയ്തു. എക്സാം ഒക്കെ അവൻ ഭംഗി ആയി എഴുതി  എന്ന് അവന്റ റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്ന ദിവസം ആണ്.......

ടീച്ചറെ എനിക്ക്‌ ഒരു പേടി ഉണ്ട് കേട്ടോ... ആകെ ഒരു വല്ലായിമ...

തുളസിയുടെ കൂടെ നടുമുറ്റത്തു മുല്ലവള്ളി ചോട്ടിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ..

ട നീ ബാക്കി ഉള്ളവരെ കുടി പേടിപ്പിക്കല്ലേ.. ഏല്ലാം ഓക്കേ ആകും... ശേ റിസൾട്ട്‌ നോക്കാൻ പോയ കല്യാണി ടീച്ചർ എന്തിയെ... ആതിരയും വിളിച്ചില്ലല്ലോ...

ശോ അതാണ് എനിക്കും പേടികൂടാൻ കാരണം.. എന്തിയെ അവർ... ഇനി വല്ല പ്രെശ്നം ഉണ്ടോ.... കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു....

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്....

കല്യാണി ടീച്ചർ ആണ് വിളിച്ചതു...

ആ ടീച്ചറെ എന്തായി...

കൃഷ്ണ ആകാംഷയോടെ ആ സംസാരം നോക്കി നിന്നു....

തുളസി കരയുന്നത് കണ്ടു കൃഷ്ണ പേടിച്ചു...

അവൾ ഫോൺ കട്ട് ചെയ്തു കൃഷ്ണയെ ആരാധനയോടെ നോക്കി.... എണിറ്റു വട്ടം കെട്ടിപിടിച്ചു കൃഷ്ണയെ...... എങ്ങൽ അടിച്ചു കരഞ്ഞു...

സാരം ഇല്ല ടീച്ചറെ പോട്ടെ.. നമുക്ക് അടുത്ത വട്ടം ട്രൈ ചെയ്യന്നെ..

അവൾ കൃഷ്ണയെ നോക്കി...

ടാ പൊട്ടാ നിനക്ക് ആണ് റാങ്ക്.. അവൾ അതു പറഞ്ഞു കൃഷ്ണയുടെ കവിളിലും, കണ്ണിലും, താടിക്കും, നെറ്റിക്കും ഓക്കേ ഉമ്മ വെച്ചു.......

ആ നിമിഷം കൃഷ്ണ വേറൊരു ലോകത്തു ആയിരുന്നു... റാങ്ക് കിട്ടിയത് കൊണ്ടു അല്ല... തുളസിയുടെ  സ്നേഹം കണ്ടു അവന്റെ കണ്ണ് നിറഞ്ഞു.....

പെട്ടന്ന് തുളസി ഞെട്ടി മാറി...

💬 Comments

View all comments