Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
ഉണ്ട് അവന്റെ വീട് മൂന്നാർ ആണ് അവനു അവിടെ ഒരു ഹോം സ്റ്റേ ഒക്കെ ഉണ്ട്.. അവൻ കുറച്ചായി എന്നേ അങ്ങോട്ട് വിളിക്കുന്നു. ഞാനും തുളസിയും ഒന്ന് പോയി വരട്ടെ...
അതു കേട്ടു തുളസി കണ്ണുമിഴിച്ചു നോക്കി.. ഇതു ഇപ്പോൾ എന്ന മട്ടിൽ
അതിനു എന്താടാ.. മക്കള് പോയി വാ... ഇത്ര ദിവസത്തെ ട്രിപ്പ് ആണ് ഉദ്ദേശിക്കുന്നെ.. ഇങ്ങനെ പോകാൻ ആണ് കാറിലോ അതോ ബുള്ളറ്റിലോ...
രണ്ടു മൂന്നു ദിവസം നിക്കാൻ ആണ് നോക്കണേ..
അച്ഛാ ബുള്ളറ്റിൽ പോകാൻ ആണ്
സൂക്ഷിച്ചു പോണം....
എന്നാ അമ്മയും, അച്ഛനും കുടെ വാ ഞങ്ങളുടെ കൂടെ എല്ലാർക്കും പോയി വരല്ലോ... തുളസി ചോദിച്ചു..
അയ്യോ അതു വേണ്ട മോളെ കല്യാണിക്കു തണുപ്പ് പറ്റില്ല..നിങ്ങൾ പോയി വാ നമുക്ക് വേറെ ഒരു യാത്ര പ്ലാൻ ചെയ്യാം.
അങ്ങനെ അത്താഴം എല്ലാം കഴിഞ്ഞു അടുക്കളയിലെ ജോലി എല്ലാം ഒതുക്കി തുളസി റൂമിൽ വരുമ്പോൾ കൃഷ്ണ ഫോണിൽ ആയിരുന്നു..
അവൾ അവനെ നോക്കി ചിരിച്ചു ഫ്രഷാവാനായി ബാത്‌റൂമിൽ കേറി...
തിരിച്ചു ഇറങ്ങുമ്പോൾ കൃഷ്ണ ബെഡിൽ ഉണ്ടായിരുന്നു.
ആരോടായിരുന്നു ഫോണിൽ..
ഞാൻ നുമ്പേ പറഞ്ഞില്ലേ എന്റെ ഫ്രണ്ട്. അവൻ ആയിരുന്നു, നമ്മുടെ യാത്രയുടെ കാര്യം സംസാരിക്കുകയായിരുന്നു.
ഈ യാത്ര ഒക്കെ ഇപ്പോൾ പ്ലാൻ ചെയ്തു...
അതൊക്കെ ചെയ്തു.
ഹും. അവൾ മുടി ഉണക്കി ടർക്കി ഉണങ്ങാൻ ഇട്ടു ബെഡിൽ അവന്റെ അടുത്ത് ചെന്നിരുന്നു.
എന്താ നോക്കുന്നെ.
ചുമ്മാ.
എന്നാ ഇങ്ങു വന്നെ ചോദിക്കട്ടെ. അവളെ വലിച്ചു അവന്റെ മെത്തിട്ടു.
അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം
💬 Comments
View all comments