0%

Chapter Title : പ്രണയരാഗം [Romantic idiot]

Author : Romantic Idiot Read All Parts 623
അത് അല്ലടാ കോപ്പേ ഞാൻ ഉദ്ദശിച്ചത്. അവിടെ CCTV ഉണ്ടന്ന ബോധം ഇല്ലാതായ അവർ കാട്ടിക്കൂട്ടിയത്. അത് ഓക്കേ cctv യിൽ കിട്ടിയിട്ടുണ്ടാകും. അത് എങ്ങാനും പുറത്തുവന്നാൽ അവളുടെ അവസ്ഥ ആലോചിച്ചോ നീ. ഞാൻ : നീ പറയുന്നത് കെട്ടാൽ തോന്നും ഞാൻ ആണ് അവളെ അങ്ങനെ ഒക്കെ ചെയ്തത് എന്ന്. അഞ്ജു : ഞാൻ ഒരു ആത്മഗതം പറഞ്ഞതാണ് മോനെ ഞങ്ങൾ കോഫി കുടിച് ബില്ല് പേ ചെയ്തു കോഫി ഷോപ്പിൽ നിന്നും ഇറങ്ങി. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൾ കയറിയപ്പോൾ അവളോട് ചോദിച്ചു നേരെ നിന്റെ വീട്ടിലേക്കു അല്ല. ആദ്യം ബീച്ചിലേക്ക് എന്നിട്ട് വീട്ടിലേക്കു. ചേച്ചി നെരത്തെ ചെല്ലാൻ പറഞ്ഞതാണ് അതിനു ഒരു തീരുമാനം ആയി. ഇവൾ ബീച് കണ്ടാൽ പിന്നെ വിളിച്ചു കൊണ്ടുവരാൻ ഞാൻ കുറേ കഷ്ടപ്പെടണം. ബീച് കണ്ടാൽ പെണ്ണിന്റെ സ്വഭാവം കൊച്ചുകുട്ടിയെ പോലെ ആകും. കടലിൽ കളിച്ചു സൺ സെറ്റ് ഒക്കെ കണ്ടു വരുബോൾ ഇന്നു ഒരു നേരം ആകും. അഞ്ജു : ഡാ നീ എന്താ ആലോചിക്കുന്നത്? അഞ്ജുവിന്റെ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു. ഞാൻ എന്താണ് ചിന്തിച്ചത് എന്നു അവൾക്കു നന്നായി അറിയാം. വണ്ടി ബീച്ചിൽ കൊണ്ടു നിർത്തി. ഞാനും അവളും ബൈക്ക് ലോക്ക് ചെയ്ത് ബീച്ചിലേക്ക് നടന്നു. അങ്ങനെ ഞങ്ങൾ കടലിന്റെ അടുത്തക്കു നടന്നു. തിരമാല നല്ല ശക്തിയിൽ അടിക്കുണ്ട്. പെണ്ണ് ബീച് കണ്ടു ഇനി ആണ് കാര്യങ്ങൾ
കൈവിട്ടു പോകുന്നത്.തിരയടിക്കുന്നത്

💬 Comments

View all comments